- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ ജുഡിഷ്യൽ സംവിധാനം യാന്ത്രികം; പ്രതികൾക്ക് അനുകൂലമായ നിലയിൽ നിന്ന് ഇരകൾക്ക് നീതി കിട്ടുന്ന തരത്തിലേക്കു മാറണം: ജുഡീഷ്യൽ സംവിധാനത്തെ വിമർശിച്ച് ജസ്റ്റിസ് കമാൽ പാഷ
ന്യൂഡൽഹി: രാജ്യത്തെ നീതിനിർവഹണ സംവിധാനത്തെ വിമർശിച്ച് ജസ്റ്റിസ് കമാൽ പാഷ രംഗത്ത്. നിലവിൽ ജുഡീഷ്യൽ സംവിധാനം യാന്ത്രികമാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രതികൾക്ക് അനുകൂലമായ രീതിയിലാണ് നിലവിലെ സംവിധാനം. ഇക്കാര്യം മാറണം. ഇരകൾക്ക് നീതി കിട്ടുന്ന രീതിയിൽ ജുഡീഷ്യൽ സംവിധാനം പരിഷ്‌കരിക്കണമെന്നും കമാൽ പാഷ പറഞ്ഞു.

X
ന്യൂഡൽഹി: രാജ്യത്തെ നീതിനിർവഹണ സംവിധാനത്തെ വിമർശിച്ച് ജസ്റ്റിസ് കമാൽ പാഷ രംഗത്ത്. നിലവിൽ ജുഡീഷ്യൽ സംവിധാനം യാന്ത്രികമാണെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതികൾക്ക് അനുകൂലമായ രീതിയിലാണ് നിലവിലെ സംവിധാനം. ഇക്കാര്യം മാറണം. ഇരകൾക്ക് നീതി കിട്ടുന്ന രീതിയിൽ ജുഡീഷ്യൽ സംവിധാനം പരിഷ്‌കരിക്കണമെന്നും കമാൽ പാഷ പറഞ്ഞു.
Next Story

