- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കെൻ മാത്യൂ ഇരണയ്ക്കൽ ഷിക്കാഗോയിൽ നിര്യാതനായി
ഷിക്കാഗോ: ഷിക്കാഗോയിൽ താമസക്കാരായ ഇരണയ്ക്കൽ മാത്യൂ (സുനിൽ) കുര്യാക്കോസിന്റെയും സ്‌റ്റെഗിയുടെയും (തോട്ടത്തിൽ കുടുംബാംഗം) മകൻ കെൻ മാത്യൂ ഇരണയ്ക്കൽ (എട്ട്) ഷിക്കാഗോയിൽ നിര്യാതനായി. സാറാ മേരി ഇരണയ്ക്കൽ ആണ് സഹോദരി.വേക്ക് സർവീസ്: സെപ്റ്റംബർ രണ്ട് ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ സെന്റ് മേരീസ് കത്തോലിക്കാ ക്‌നാനായ പള്ളിയിൽ ( 7800 Lyons Street, Mor
ഷിക്കാഗോ: ഷിക്കാഗോയിൽ താമസക്കാരായ ഇരണയ്ക്കൽ മാത്യൂ (സുനിൽ) കുര്യാക്കോസിന്റെയും സ്‌റ്റെഗിയുടെയും (തോട്ടത്തിൽ കുടുംബാംഗം) മകൻ കെൻ മാത്യൂ ഇരണയ്ക്കൽ (എട്ട്) ഷിക്കാഗോയിൽ നിര്യാതനായി. സാറാ മേരി ഇരണയ്ക്കൽ ആണ് സഹോദരി.
വേക്ക് സർവീസ്: സെപ്റ്റംബർ രണ്ട് ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ സെന്റ് മേരീസ് കത്തോലിക്കാ ക്‌നാനായ പള്ളിയിൽ ( 7800 Lyons Street, Morton Grove, IL 60053. ) നടക്കും. സംസ്‌കാരം St. Mary's (Mary Hill) Knanaya Catholic Cemetery, 8600 N. Milwaukee Niles, IL 60714 ലെ സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം സെപ്റ്റംബർ മൂന്ന് ബുധനാഴ്ച രാവിലെ 9.30ന് സെന്റ് മേരീസ് കത്തോലിക്കാ ക്‌നാനായ ദേവാലയത്തിൽ നടത്തും.
അറുത്തൂട്ടിമംഗലം ഈരാനിക്കൽ വി സി കുര്യാക്കോസ് (വാഴപ്പറമ്പിൽ ബേബി സാർ) വത്സമ്മ (മാലത്തുശേരി) എന്നിവരാണ് മാത്യൂവിന്റെ മാതാപിതാക്കൾ. തോമസ്- അന്നമ്മ തോട്ടം (പതിപ്ലാക്കയിൽ) ഷിക്കാഗോ എന്നിവരാണ് സ്‌റ്റെഗിയുടെ മാതാപിതാക്കൾ. മിനി ആന്റ് ജെയിംസ് കടുതൊടിയിൽ കാണക്കാരി, അലക്‌സാണ്ടർ (അനിൽ) കുര്യാക്കോസ് ആന്റ് സിബി (വട്ടത്തുപറമ്പിൽ) ഇരണയ്ക്കൽ -കാനഡ, ഡിനി ആന്റ് സഞ്ജീവ് ശാസ്ത്രി- കാനഡ. ഫിനി ആന്റ് ഫിൽമോൻ ചിറയിൽ -ഡാലസ്, സ്‌റ്റെബി ആന്റ് ചിന്നു (മക്കോര) തോട്ടം- ഷിക്കാഗോ എന്നിവർ കെനിന്റെ പിതൃസഹോദന്മാരും സഹോദരിമാരുമാണ്.