- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യു.എസ് അംബാസിഡറായി കെന്നത്ത് ജസ്റ്റർ നിയമിതനായി
വാഷിംങ്ടൻ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡോണൾഡ്ട്രംപ് നാമനിർദ്ദേശം ചെയ്ത കെന്നത്ത് ജസ്റ്റർക്ക് സെനറ്റർകമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സെനറ്റ് കമ്മിറ്റി ഐക്യകണ്‌ഠേനയാണ്ജസ്റ്ററുടെ നിയമനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയത്. ബറാക്ക് ഒബാമനിയമിച്ച ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമ ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞിരുന്നു. നവംബർ 28 മുതൽ 30 വരെ ഹൈദരബാദിൽ നടക്കുന്ന ഗ്ലോബൽ സമ്മിറ്റിന്മുമ്പ് ജസ്റ്റർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമെന്നാണ്നിഗമനം. ഹാർവാർഡ് ലോ സ്‌കൂളിൽ നിന്നും ബിരുദവും ജോൺ എഫ്.കെന്നഡിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ബുഷ്ഭരണത്തിൽ ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് ജസ്റ്റർനിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിവെതർഹെഡ് സെന്റർ ഫോർ ഇന്റർ നാഷണൽ അഫയേഴ്‌സ് ചെയർമാൻ,ഏഷ്യൻ ഫൗണ്ടേഷൻ വൈസ് ചെയർ തുടങ്ങിയ നിരവധി തസ്തികകളിൽസ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണൽ എക്കണോമിക്‌സ് കൗൺസിൽഡെപ്യൂട്ടി ഡയറക്ടർറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമം.
വാഷിംങ്ടൻ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡോണൾഡ്ട്രംപ് നാമനിർദ്ദേശം ചെയ്ത കെന്നത്ത് ജസ്റ്റർക്ക് സെനറ്റർകമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സെനറ്റ് കമ്മിറ്റി ഐക്യകണ്‌ഠേനയാണ്ജസ്റ്ററുടെ നിയമനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയത്. ബറാക്ക് ഒബാമനിയമിച്ച ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമ ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞിരുന്നു.
നവംബർ 28 മുതൽ 30 വരെ ഹൈദരബാദിൽ നടക്കുന്ന ഗ്ലോബൽ സമ്മിറ്റിന്മുമ്പ് ജസ്റ്റർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമെന്നാണ്നിഗമനം. ഹാർവാർഡ് ലോ സ്‌കൂളിൽ നിന്നും ബിരുദവും ജോൺ എഫ്.കെന്നഡിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ബുഷ്
ഭരണത്തിൽ ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് ജസ്റ്റർനിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിവെതർഹെഡ് സെന്റർ ഫോർ ഇന്റർ നാഷണൽ അഫയേഴ്‌സ് ചെയർമാൻ,ഏഷ്യൻ ഫൗണ്ടേഷൻ വൈസ് ചെയർ തുടങ്ങിയ നിരവധി തസ്തികകളിൽസ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണൽ എക്കണോമിക്‌സ് കൗൺസിൽഡെപ്യൂട്ടി ഡയറക്ടർറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമം.