- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്‌റോബി: കെനിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 36 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ് അപകടം. ബുസിയയിൽ നിന്നും നെയ്‌റോബിയിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടു വാഹനങ്ങളുടേയും ഡ്രൈവർമാർ മരിച്ചു. പരിക്കേറ്റ 18 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു പേർ മരണത്തിനു കീഴടങ്ങി.
നെയ്‌റോബി: കെനിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 36 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ് അപകടം. ബുസിയയിൽ നിന്നും നെയ്‌റോബിയിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിൽ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടു വാഹനങ്ങളുടേയും ഡ്രൈവർമാർ മരിച്ചു. പരിക്കേറ്റ 18 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു പേർ മരണത്തിനു കീഴടങ്ങി.
Next Story