- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: പ്രഥമ ഐഎസ്എൽ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം മുംബൈയിലെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ടീം രാവിലെ കലൂർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിൽ എത്തിയത്. വെള്ളിയാഴ്ച ടീം മുംബൈയിൽ പരിശീലനം തുടങ്ങും. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സൗരവ് ഗാംഗുലിയുടെ സഹ ഉടമസ്ഥതയിലുള്ള അത്ലറ്റിക
മുംബൈ: പ്രഥമ ഐഎസ്എൽ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം മുംബൈയിലെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ടീം രാവിലെ കലൂർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിൽ എത്തിയത്. വെള്ളിയാഴ്ച ടീം മുംബൈയിൽ പരിശീലനം തുടങ്ങും. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സൗരവ് ഗാംഗുലിയുടെ സഹ ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
Next Story