- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ബ്ലാസ്റ്റേഴ്‌സിന് മരണക്കളി; പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള പൂണെയെ പരാജയപ്പെടുത്താനുറച്ച് ഡേവിഡ് ജെയിംസും കൂട്ടരും; പുൾഗ കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
പൂണെ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ പൂണെ സിറ്റി എഫ് സിയെ നേരിടും. പുനെയുടെ തട്ടകമായ ബാലെവാടി സ്പോർട്സ് കോംപ്ലക്‌സിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. കറുത്ത എവേ ജേഴ്‌സിയിൽ വിജയവുമായി കേരളം മുന്നോട്ട് കുതിക്കും എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് പൂണെയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്തേക്കുയരാം. പൂണെ ജയിച്ചാൽ 25 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തും. ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് പൂണെയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്തേക്കുയരാം. പൂണെ ജയിച്ചാൽ 25 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തും. ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഡൽഹിക്കെതിരായ മത്സരം വളരെ നിർണായകമായിരുന്നു. കളിക്കാരുടെ ആത്മവിശ്വാസം ഉയർത്താൻ ആ വിജയത്തിനു കഴിഞ്ഞു. അടുത്ത മത്സരങ്ങൾക്കു മുൻപായുള്ള ആദ്യ പടിയായിരുന്നു ഡൽഹിക്കെ
പൂണെ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ പൂണെ സിറ്റി എഫ് സിയെ നേരിടും. പുനെയുടെ തട്ടകമായ ബാലെവാടി സ്പോർട്സ് കോംപ്ലക്‌സിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. കറുത്ത എവേ ജേഴ്‌സിയിൽ വിജയവുമായി കേരളം മുന്നോട്ട് കുതിക്കും എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ.
ഇന്ന് പൂണെയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്തേക്കുയരാം. പൂണെ ജയിച്ചാൽ 25 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തും. ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ന് പൂണെയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്തേക്കുയരാം. പൂണെ ജയിച്ചാൽ 25 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തും. ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഡൽഹിക്കെതിരായ മത്സരം വളരെ നിർണായകമായിരുന്നു. കളിക്കാരുടെ ആത്മവിശ്വാസം ഉയർത്താൻ ആ വിജയത്തിനു കഴിഞ്ഞു. അടുത്ത മത്സരങ്ങൾക്കു മുൻപായുള്ള ആദ്യ പടിയായിരുന്നു ഡൽഹിക്കെതിരായ വിജയമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിജ് ജെയിംസ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. പൂണെക്കെതിരെ ദിമിത്രി ബെർബറ്റോവ്-കളിക്കാനിറങ്ങുമെന്നും ജെയിംസ് കൂട്ടിച്ചേർത്തു.
ടീമിൽ മാറ്റം വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന്പൂണെ കോച്ച് പറഞ്ഞു. അൽഫാരോ കഴിഞ്ഞ 12 മത്സരങ്ങളും കളിച്ചു. അദ്ദേഹത്തിനു വിശ്രമം ആവശ്യമാണെന്നു തോന്നുന്ന അവസരത്തിൽ അദ്ദേഹം ആവശ്യപ്പെടും. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പോപോവിച്ച്-ആദ്യ ഇലവനിൽ തന്നെ അൽഫാരോയെ ഇറക്കുമെന്ന് കോച്ച് വ്യക്തമാക്കി.