കൊച്ചി: ഐഎസ്എല്ലിലെ കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് എട്ടിന് തുടങ്ങുമെന്ന് മാർക്വീ പ്ലേയർ ഡേവിഡ് ജെയിംസ് പറഞ്ഞു. ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർക്കൊപ്പം സഹകരിച്ചു പ്രവർത്തിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.