- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ ഗ്രൗണ്ടിൽ കണ്ടതാണ് താൻ ട്രെയിനിംഗിൽ കാണുന്നത്; കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇതുവരെ ഈ മികവിലേക്ക് ഉയരാത്തതിൽ അത്ഭുതം മാത്രമെ ഉള്ളൂ എന്ന് ഡേവിഡ് ജെയിംസ്
ന്യൂഡൽഹി: ഇന്നലെ ഗ്രൗണ്ടിൽ കണ്ടതാണ് താൻ ട്രെയിനിംഗിൽ കാണുന്നതെന്നും എല്ലാ കളിക്കാർക്കും മികവിലേക്ക് ഉയരാനുള്ള താല്പര്യം ഉണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. ടീം ഇതുവരെ ഈ മികവിലേക്ക് ഉയരാത്തതിൽ അത്ഭുതം മാത്രമെ ഉള്ളൂ എന്നും ജെയിംസ് പറഞ്ഞു മാത്രമല്ല ഹ്യൂം തന്റെ കൂടെ ഒന്നാം സീസണിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഹ്യൂമിന്റെ മികവ് തനിക്ക് അറിയാം. ഹ്യൂമിന്റെ ഗോളുകളിൽ സന്തോഷമുണ്ട് എന്നും പരിക്ക് പറ്റിയിട്ടും കാണിച്ച കമ്മിറ്റ്‌മെന്റിനെ പ്രശംസിക്കുന്നു എന്നും ജെയിംസ് കൂട്ടിചേർത്തു.
ന്യൂഡൽഹി: ഇന്നലെ ഗ്രൗണ്ടിൽ കണ്ടതാണ് താൻ ട്രെയിനിംഗിൽ കാണുന്നതെന്നും എല്ലാ കളിക്കാർക്കും മികവിലേക്ക് ഉയരാനുള്ള താല്പര്യം ഉണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. ടീം ഇതുവരെ ഈ മികവിലേക്ക് ഉയരാത്തതിൽ അത്ഭുതം മാത്രമെ ഉള്ളൂ എന്നും ജെയിംസ് പറഞ്ഞു
മാത്രമല്ല ഹ്യൂം തന്റെ കൂടെ ഒന്നാം സീസണിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഹ്യൂമിന്റെ മികവ് തനിക്ക് അറിയാം. ഹ്യൂമിന്റെ ഗോളുകളിൽ സന്തോഷമുണ്ട് എന്നും പരിക്ക് പറ്റിയിട്ടും കാണിച്ച കമ്മിറ്റ്‌മെന്റിനെ പ്രശംസിക്കുന്നു എന്നും ജെയിംസ് കൂട്ടിചേർത്തു.
Next Story