- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ അസിസ്റ്റന്റ് കോച്ച്; തന്റെ സഹ കളിക്കാരനെ ടീമിലെത്തിക്കാൻ ഉറച്ച് ഡേവിഡ് ജെയിംസ്; ഹെർമൻ ഹ്രൈഡാർസൺ എത്തുന്നതോടെ ടീമിന്റെ മുന്നേറ്റത്തിന് കരുത്താവുമെന്ന പ്രതീക്ഷയിൽ താരം
കൊച്ചി: ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരാൻ പുതിയ അസിസ്റ്റന്റ് കോച്ച് ഉടൻ എത്തും. പോമ്‌ബെയ്ക്കായി മൂന്നു സീസണുകൾ ഒരുമിച്ച് കളിച്ചിട്ടുള്ള മുൻ പോർട്‌സ്മൗത് താരം ഹെർമൻ ഹ്രൈഡാർസണെയാണ് ഡേവിഡ് ജെയിംസിനെ അസിസ്റ്റ് ചെയ്യാൻ വേണ്ടി എത്തുന്നത്.2008ൽ പോർട്‌സ്മൗത് എഫ് എ കപ്പ് വിജയിച്ചപ്പോഴും രണ്ട് പേരും ടീമിന്റെ പ്രധാന ഭാഗമായിരുന്നു. കേരളത്തിന്റെ കോച്ചായിരുന്ന റെനെ രാജിവെച്ച് പോയപ്പോൾ കോച്ചിങ് സ്റ്റാഫുകളും ക്ലബ് വിട്ടിരുന്നു. തങ്ങ്‌ബോയ് സിങ്‌ടോ മാത്രാണ് ടീമിന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ഹെർമനെ ക്ലബിലെത്തിക്കും എന്ന് ഡേവിഡ് ജെയിംസും പറഞ്ഞു.
കൊച്ചി: ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരാൻ പുതിയ അസിസ്റ്റന്റ് കോച്ച് ഉടൻ എത്തും. പോമ്‌ബെയ്ക്കായി മൂന്നു സീസണുകൾ ഒരുമിച്ച് കളിച്ചിട്ടുള്ള മുൻ പോർട്‌സ്മൗത് താരം ഹെർമൻ ഹ്രൈഡാർസണെയാണ് ഡേവിഡ് ജെയിംസിനെ അസിസ്റ്റ് ചെയ്യാൻ വേണ്ടി എത്തുന്നത്.2008ൽ പോർട്‌സ്മൗത് എഫ് എ കപ്പ് വിജയിച്ചപ്പോഴും രണ്ട് പേരും ടീമിന്റെ പ്രധാന ഭാഗമായിരുന്നു.
കേരളത്തിന്റെ കോച്ചായിരുന്ന റെനെ രാജിവെച്ച് പോയപ്പോൾ കോച്ചിങ് സ്റ്റാഫുകളും ക്ലബ് വിട്ടിരുന്നു. തങ്ങ്‌ബോയ് സിങ്‌ടോ മാത്രാണ് ടീമിന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ഹെർമനെ ക്ലബിലെത്തിക്കും എന്ന് ഡേവിഡ് ജെയിംസും പറഞ്ഞു.
Next Story