കൊച്ചി; ഐഎസ്എല്ലിൽ കേരളത്തിന്റെ ആദ്യം ഹോം മാച്ചിൽ ആദ്യ വെടി പൊട്ടിച്ച് ബ്ലാസ്റ്റേഴ്‌സ്. 24ാം മിനിട്ടിൽ ഹോളിചരൺ നർസാരിയാണ് കേരളത്തിനായി സ്‌കോർ ചെയ്തത്. മുംബൈ സിറ്റി എഫ് സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ.