- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനെ: ഐഎസ്എലിൽ അതിവേഗ ഗോളിന്റെ റെക്കോർഡ് മലയാളി താരം മുഹമ്മദ് റാഫിക്ക്. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി പുനെ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിലാണ് റാഫി അതിവേഗ ഗോൾ നേടിയത്. പുനെയ്‌ക്കെതിരെ ആദ്യ മിനിറ്റിൽ തന്നെ റാഫി ഗോൾ നേടി. 49-ാം സെക്കൻഡിലാണ് റാഫി കേരളത്തിനായി ഗോൾ നേടിയത്.

Next Story