പുനെ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പുനെ സിറ്റി എഫ്‌സി മുന്നിൽ. രണ്ടിനെതിരെ മൂന്നു ഗോളിനാണ് പുനെ മുന്നിട്ടുനിൽക്കുന്നത്.