- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ പുനെ സിറ്റി എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു ലീഡ്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഡഗ്നാലാണ് കേരളത്തിനായി സ്‌കോർ ചെയ്തത്. ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ടു മുമ്പാണു ഡഗ്നാലിലൂടെ കേരളം മുന്നിലെത്തിയത്.

Next Story