ന്യൂജേഴ്‌സി: കേരള കോളേജ് ഓഫ്  ഫാർമസ്യൂട്ടിക്കൽ സയൻസസ് തിരുവനന്തപുരം പൂർവ വിദ്യാർത്ഥി സമ്മേളനം മെയ് 16ന് ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട് പാലസ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. പീയുസ്  മാളിയേക്കൽ ഫോൺ: (407) 489 1394 ഇമെയിൽ: pmaliakal@yahoo.com, ജെയിംസ് മുക്കാടൻ ഫോൺ: (609) 2130301. ഇമെയിൽ: james.mukkadan@gmail.com