കൊച്ചു കുഞ്ഞുങ്ങളുടെ ശരീരത്തിൽ വരെ കാമം കാണുന്ന ക്രൂരന്മാർ ലൈംഗികത ആസ്വദിക്കാൻ ഉണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്തു കേരള സൈബർ വാരിയേഴ്സ്. കുട്ടികളുടെ സെക്സ് എന്ന പേരിൽ കുറെ കാമഭ്രാന്തന്മാർ തയാറാക്കിയ ഗ്രൂപ്പ് ഹാക്ക് ചെയ്ത് ഇതിലെ അംഗങ്ങളുടെ നമ്പറുകൾ കേരള സൈബർ വാരിയേഴ്സ് പുറത്ത് വിട്ടു.

ചൊവ്വാഴ്ച രാത്രി സൈബർ വാരിയേഴ്‌സ് ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം പുറത്ത് വന്നതു മുതൽ സൈബർ വാരിയേഴ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

സൈബർ വാരിയേഴ്സിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം