ഹ്യൂസ്റ്റൻ: ആസന്ന മായ അമേരി ക്കൻ പ്രസിഡന്റ് ഇലക്ഷൻ ഡിബേറ്റിൽ ഡെമോക്രാ റ്റിക് പാർട്ടി നോമിനിഹില്ലരി ക്ലിന്റനു വേണ്ടിയും, റിപ്പബ്ലി ക്കൻ പാർട്ടി നോമിനി ഡോനാൾഡ് ട്രമ്പിനു വേണ്ടിയും അരയുംതലയും മുറുക്കി എത്തിയ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മലയാ ളികൾ തെരഞ്ഞെ ടുപ്പ് സംവാദ ഗോദയിൽ അതിശ ക്തമായി ഏറ്റുമു ട്ടി. രണ്ടു പാർട്ടികളുടേയും ആശയ ങ്ങളും അജണ്ട കളും ട്രാക്കുറിക്കാർഡുകളും കൈമുത ലാക്കി ഹ്യൂസ്റ്റനിലെ രാഷ്ട്രീയ പ്രബുദ്ധ രായ വ്യക്തികൾ ഇരുപ ക്ഷവുംനിന്ന് അത്യന്തം വീറോടും വാശിയോടും പോരാടി. കേരളാ ഡിബേറ്റ് ഫോറം യു.എ സ്.എഅതി ചിട്ടയായി ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഷുഗർലാൻഡിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോ റി

യത്തിൽ സംഘടി പ്പിച്ച പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദ വേദി രാഷ്ട്രീയ സാമൂഹ്യ ആശയ ങ്ങളുടെമാറ്റുരച്ച ഒരു പടക്ക ളമായി മാറി. ഒക്‌ടോബർ 8-ാംതീയതി രാവിലെ 10.30 മുതലായിരുന്നു സംവാദം. കേരളാ ഡിബേറ്റ് ഫോറം യു.എ സ്.എ. ക്കുവേണ്ടി സംവാദ ത്തിന്റെ മോഡറേറ്ററായി എ.സി. ജോർജ് പ്രവർത്തിച്ചു. ഡിബേറ്റിൽ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ രാഷ്ട്രീയ,
സാംസ്‌ക്കാരി ക, സാമൂഹ്യ, മാദ്ധ്യമ നേതാക്കളും പ്രവർത്തക രുമായി ഒട്ടന വധി പേർ പങ്കെടു ത്തു.

ജോസഫ് പൊന്നോലി സന്നിഹി തരാ യവർക്ക് സ്വാഗത മാശം സിച്ചു. തുടർന്ന് ആവേശ തിരമാലകൾ ഇളക്കി മറിച്ചു കൊണ്ട് റിപ്പബ്ലി ക്കൻ, ഡെമോക്രാ റ്റ്, ഇരുപ ക്ഷവും അവരുടെ ആവനാഴിയിലെ അമ്പുകൾ നേർക്കുനേരെ തൊടുത്തു വിടാനാരംഭിച്ചു. എന്നാൽ തികച്ചും സഭ്യവും സമാധാനപരവുമായി പക്ഷ പ്രതിപക്ഷ ബഹുമാ നത്തോടെ തന്നെയാണ് സംവാദം മുന്നേറിയ ത്.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോനാൾഡ് ട്രമ്പിന്റെ പക്ഷത്തിനു വേണ്ടി പാനലി സ്റ്റുക ളായി ഡോക്ടർ മാത്യുവൈരമൺ, ഡോക്ടർ സണ്ണി എഴുമ റ്റൂർ, ശശിധ രൻ നായർ, ഐസക് വർഗീസ് പുത്തന ങ്ങാടി,തോമസ് ഓലിയാൻകുന്നേൽ, ടോം വിരിപ്പൻ എന്നിവർ നിലകൊ ണ്ടപ്പോൾ ഡെമോക്രാറ്റ്സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റൻ പക്ഷത്തിനു വേണ്ടി കെ.പി.ജോർജ്, ജോർജ് മണ്ണിക രോട്ട്, പൊന്നുപിള്ള, മാത്യൂസ് ഇടപ്പാ റ, നയിനാൻ മാത്തുള്ള, ടി.എൻ. സാമുവൽ എന്നിവ ർ നിലകൊ ണ്ടു.

പാനലിസ്റ്റു കൾ അവര വരുടെ പക്ഷത്തിനും സ്ഥാനാർത്ഥികൾക്കും വേണ്ടി വസ്തുത കൾ നിരത്തി കൊണ്ട് അതിതീവ്ര മായി പ്രാരംഭ പ്രസ്താവ നക ളിൽ തന്നെ വാദിച്ചു. ടൗൺഹാൾ പബ്ലിക് മീറ്റിങ്‌ഫോർമാറ്റി ലായി രുന്നു ഡിബേറ്റ്. തുടർന്ന് സദസ്യ രിൽ നിന്ന് പ്രസ്താവ നക ളുടേയുംപാനലി സ്റ്റുകളോടുള്ള ചോദ്യങ്ങളുടേയും അനുസ്യൂ തമായ പ്രവാഹവും കുത്തൊഴു ക്കുമാ യിരുന്നു. ഇരുപ ക്ഷത്തെ പാനലി സ്റ്റുകൾ പരസ്പരം സ്ഥാനാർത്ഥികൾക്കു വേണ്ടി ആരോപണ പ്രത്യാരോ പണങ്ങളുടെ ശരങ്ങൾ തൊടുത്തു വിട്ടു. ചിലരെല്ലാം ചോദ്യങ്ങൾക്കു മുമ്പിൽ വിയർക്കുകയും വെള്ളംകുടിക്കുകയും ചെയ്തു.

റിപ്പബ്ലി ക്കൻ പ്രസിഡൻഷ്യൽ നോമിനി ഡോനാൾഡ് ട്രംബ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനോ ഭരണ പാടവമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസിന സ്സുകാ രനാ ണ്. അയാളുടെ വിടുവാ യത്ത രങ്ങളുംജൽപ്പന ങ്ങളും എന്താണെന്ന് അയാൾക്കു പോലും അറിയി ല്ല. ആവർത്തിച്ചാ വർത്തിച്ച് തെറ്റുകളും അബദ്ധങ്ങളും വിളിച്ചു സ്ത്രീകൾക്കു നേരെ അശ്ലീല പരാമർശ ങ്ങൾ നടത്തുന്ന ഇയാൾക്ക് അവയിൽ നിന്ന് തടിഊരാൻ ക്ഷമ പറയാനേ നേരമു ള്ളൂ. അമേരി ക്കൻ ജനത യുടെ വിവിധ പ്രശ്‌നങ്ങളെ പറ്റിയുള്ള ന്യായമായപരിജ്ഞാ നമോ അവരെ നയിക്കാ നൊ ഉള്ള ഒരു യോഗ്യതയും ചങ്കുറപ്പും ഡോനാൾഡ് ട്രംബിനില്ല. ഇയാളുടെ കൈയിൽ അമേരി ക്കൻ ഭരണം ഏൽപ്പിച്ചു കൊടുത്താൽ കൊരങ്ങന്റെ കയ്യിൽ പൂമാലകൊടുത്ത തുപോ ലിരി ക്കും. ലോകം മുഴുവൻ നശിപ്പി ക്കാൻ ശക്തമായ ആറ്റംബോം ബിന്റെ കോഡ്ഇത്തര ക്കാരന്റെ കയ്യിൽ വന്നാലെ ന്താകും സ്ഥിതി? ഒന്നാലോ ചിച്ചു നോക്കുക എന്നെല്ലാം ഡെമോക്രാറ്റ് പാനലി സ്റ്റുകൾ ചോദിച്ച പ്പോൾ അതേ നാണയ ത്തിൽ തന്നെ റിപ്പബ്ലി ക്കൻ പാനലിസ്റ്റുകൾ തിരിച്ചടിച്ചു.

ഡോനാൾഡ് ട്രമ്പിന്റെ ചില പ്രസ്താവ നകളോ കഴമ്പി ല്ലാത്ത ഭൂതകാല ചെയ്തികളോ പൊക്കിയെടുത്ത് റിപ്പബ്ലി ക്കൻ പാർട്ടിയേയും ട്രമ്പിനേയും താറടി ക്കാനൊ സദാചാര പൊലീസ്ചമഞ്ഞ് രാഷ്ട്രീയ സദാചാരം പഠിപ്പി ക്കാൻ ഹില്ലരി ക്ലിന്റൻ കൃാംമ്പ് മഞ്ഞുകൊണ്ട് തുനിയേ ണ്ടതില്ലെന്ന് റിപ്പബ്ലി ക്കൻ പാനൽ കൈചൂണ്ടി ഡെമോക്രാ റ്റിക് പാനലിനെ താക്കീത് ചെയ്തു. ഭർത്താവ്ക്ലിന്റന്റെ വൈറ്റ്ഹൗസ് ലീലാ വിലാസ ങ്ങളും, ഉത്തര വാദിത്ത ബോധമി ല്ലാതുള്ള ഇമെയിൽവിവാദവും വോട്ടറ ന്മാർ മറക്കാൻ സാധ്യത യില്ലെ ന്നവർ തുറന്ന ടിച്ചു. ഡെമോക്രാറ്റ്‌നോമിനി ഹില്ലരി ക്ലിന്റൻ വിവിധ തരം സ്‌പെഷ്യൽ താൽപ്പര്യ ക്കാരു ടേയും നിക്ഷിപ്ത ക്യാപിറ്റ ലിസ്റ്റുക ളുടേയും തടവ റയി ലാണ്. തെരഞ്ഞെ ടുപ്പ് സംഭാവ നയുടെ പേരിൽ ശരിയായ കണക്കില്ലാതെ എത്ര തുകയാണ് അവർ ഒതുക്കു ന്നത്. അവർ അഭിപ്രാ യങ്ങൾ തരം പോലെ മാറ്റി പറയുന്നു. റിപ്പബ്ലി ക്കൻ പാർട്ടി പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇറാക്ക് യുദ്ധത്തെ പിൻതുണച്ച ഹില്ലരി ക്ലിന്റൻഇപ്പോഴ തിനെ തള്ളിപ്പ റയു ന്നു. ലോകത്തെ മ്പാടും യു.എ സിലും എത്രയെത്ര ഭീകരാ ക്രമ ണമാണ് നടമാ ടുന്നത്? ഡെമോക്രാ റ്റിക് പ്രസിഡന്റ് ഒബാമ യുടെ അഴകൊ ഴമ്പൻ നയത്തിന്ചൂട്ടുപി ടിക്കുന്ന ഹില്ലരി അതിനെല്ലാം ഒരു പരിധി വരെ ഉത്തര വാദി യല്ലെ? അനിയ ന്ത്രിതമായ നിയമ വിരുദ്ധ മായ യു.എ സിലേ ക്കുള്ള കുടിയേ റ്റങ്ങളെ തടയാൻ ഹില്ലരിക്ക് യാതൊരുപ്ലാനുമി ല്ല. അതിന് ഡോനാൾഡ് ട്രംബിന് വ്യക്തമായ പദ്ധതി കളു ണ്ട്. അതിനെ ഒരു പരിധി വരെതടയാൻ മെക്‌സിക്കൻ അതിർത്തിയിൽ വേണ്ടി വന്നാൽ അദ്ദേഹം മതിൽ കെട്ടുമെന്ന് പ്രഖ്യാപി ച്ചതിൽഎന്താണ് തെറ്റ്. ഒരു പ്രത്യേക വിഭാഗ ത്തിൽ നിന്ന് കൂടുത ലായ ഭീകരാ ക്രമ ണങ്ങൽ നടക്കു ന്നതായി ബോധ്യപ്പെ ട്ടതി നാലാണ് ഒരു പരിധി വരെ മുസ്ലിംങ്ങ ളായാലും അത്തര ക്കാരെ കർശനമായ കുടിയേറ്റ നിയമ ത്തിനു വിധേയ രാക്ക ണമെന്ന് ട്രംബ് പറഞ്ഞ ത്. അമേരി ക്കൻ ജനത യുടെസുരക്ഷ യാണ് ട്രംബ് അതുകൊണ്ട് ഉദ്ദേശി ക്കുന്ന തെന്ന് ട്രംബ് അനുകൂല പാനൽ ശക്തിയുക്തംവാദിച്ചു.

ഡോനാൾഡ് ട്രംബ് പലപ്പോ ഴായി പല ബിസിന സിലും നികുതി വെട്ടിച്ചില്ലെ? നികുതി കൊടുക്കാതി രിക്കാൻ പല അടവു കളും പ്രയോഗി ച്ചിട്ടില്ലെ? എത്രയോ കൊല്ലങ്ങ ളിലെ ടാക്‌സ് റിട്ടേണുകൾ പബ്ലിക്കിന് അറിവി ലേക്കായി സമർപ്പിക്കാൻ പോലും ഈ പ്രസിഡന്റ് സ്ഥാനാർത്ഥി തയ്യാറാകുന്നി ല്ല. സമൂഹ ത്തിലെ ഉയർന്ന വരുമാ നക്കാർക്കും വമ്പൻ കോർപ്പറേ റ്റുകൾക്കും സബ്‌സിഡിയുംനികുതി ആനുകൂ ല്യങ്ങളും നൽകി സാധാര ണക്കാ രേയും പാവപ്പെ ട്ടവ രേയും ഞെക്കിപി ഴിയാനാണ് ട്രമ്പിന്റെ വിവിധ പ്ലാനുകൾ. കമ്പനി കളും തൊഴിലു കളും വിദേശ ത്തേക്കു പോകുന്നു,ഔട്ട്‌സോഴ്‌സ് ചെയ്യപ്പെ ടുന്നു എന്നു പറഞ്ഞ് മുതല ക്കണ്ണീ രൊഴു ക്കുന്ന ട്രമ്പ് തന്നെ തങ്ങളുടെജോലികൾ വിദേശ ത്തേക്ക് പറിച്ചു നട്ടില്ലേ? റിപ്പബ്ലി ക്കൻസല്ലെ കൂടുത ലായി ഫ്രീട്രെയിഡിന്റേയുംഗ്ലോബല യിസേ ഷന്റേയും വക്താക്കൾ? അവരുടെ തന്നെ പ്രസിഡന്റാ യിരുന്ന റോനാൾഡ് റീഗനല്ലെടിയർ ഡൗൺ ദാറ്റ് വാൾ എന്നു പറഞ്ഞ് ബർലിൻ വാൾ ജർമ്മനി യിൽ നിന്ന് നീക്കിയ ത്. എന്നിട്ട്ഇപ്പോൾ അദ്ദേഹ ത്തിന്റെ ഒരു പിൻഗാമി ആകാൻ ശ്രമിക്കുന്ന റിപ്പബ്ലി ക്കൻ ഡോനാൾഡ് ട്രമ്പ് ഔട്ട്‌സോഴ്‌സിനെതിരെ വിലപി ക്കുന്നു, മെക്‌സിക്കൊ ക്കെതിരെ മതിൽ കെട്ടണ മെന്നു പറയു ന്നു. എന്തൊരുയുക്തിയില്ലായ്മ, വിരോധാ ഭാസം! ഡെമോക്രാ റ്റിക് പാനലി സ്റ്റുകൾ പറഞ്ഞു.

പാക്കിസ്ഥാൻ പ്രസിഡന്റ് നവാസ് ഷരീഫ് സമീപ കാലത്ത് പറഞ്ഞു, അമേരിക്ക അസ്തമിച്ചു കൊണ്ടിരി ക്കുകയാ ണ്. അതിന്റെ പ്രസിഡന്റിന്റെ ലോകനേ തൃത്വ ത്തിന് മങ്ങലേറ്റു എന്ന്. അതിന് ഒബാമ ഭരണ കൂടവും ഡെമോക്രാ റ്റുക ളുമല്ലെ കാരണം. ഒബാമ യുടെ നയങ്ങൾ പിൻതുട രാൻ പോകുന്നഡെമോക്രാ റ്റിക് പ്രസിഡന്റ് ഹില്ലരി യുടെ ഭരണം വന്നാൽ അമേരി ക്കയുടെ വിദേശ ത്തുള്ള സ്ഥാനംഇനിയും ഇടിയുകയില്ലെ? ഇപ്പോഴത്തെ ഫെഡറൽ നയങ്ങൾ തുടർന്നാൽ യു.എസ് ട്രഷറി കാലിയാകും. സോഷ്യൽ സെക്യൂരിറ്റി, മെഡികെ യ്ഡ്, മെഡികെ യർ പെയ്‌മെന്റ് കാലക്ര മേണ നിലക്കും.

ലക്കും ലഗാനു മില്ലാ തെയാണ് യു.എ സ്. ഡോളർ പ്രിന്റു ചെയ്യുന്ന ത്. നാഷണൽ കടബാധ്യത ഉച്ചകോ ടിയി ലെത്തി ക്കൊണ്ടി രിക്കു കയാ ണ്. തൊഴിലി ല്ലായ്മയും പണപ്പെ രുപ്പവും അതിവേഗം വർദ്ധിച്ചു കൊണ്ടിരി ക്കുക യാണ്. അതിനാൽ ഒരു ഭരണ മാറ്റം റിപ്പബ്ലി ക്കൻപാർട്ടിയി ലേക്ക്, ഡോനാൾഡ് ട്രമ്പിലേ ക്കുണ്ടാ കണം. റിപ്പബ്ലി ക്കൻ പാനലി സ്റ്റുകൾ വാദിച്ചു.എന്നാൽ ഡെമോക്രാ റ്റിക് പാനലി സ്റ്റുകൾ കത്തിക്ക യറി. പലപ്പോഴും യു.എ സിനെ ഓരോ യുദ്ധങ്ങളിലേക്ക് നയിച്ചത് റിപ്പബ്ലി ക്കൻസാണ്. ഇറാക്ക് യുദ്ധത്തി ലേക്കും സദ്ദാംഹുസൈന്റെ വധത്തി ലേക്കും നയിച്ചതാ രാണ്? റിപ്പബ്ലി ക്കൻസിലെ ജോർജ് ബുഷ് പ്രസിഡന്റ്. എത്രയെത്ര ഭീകര ആക്രമ ണങ്ങ ളാണദ്ദേഹം അതുമൂലം സൃഷ്ടിച്ചത്? സാമ്പത്തി കമായി തകർന്ന യു.എ സിനെ ഒപ്പം സ്റ്റോക്ക് മാർക്കറ്റിനെപിടിച്ചു യർത്തിയത് ഡെമോക്രാ റ്റിക് പ്രസിഡന്റ് ഒബാമയുടെ നയങ്ങ ളല്ലെ? റിപ്പബ്ലി ക്കൻസിന്ഭീകര നായ ബിൻലാഡനെ പിടിക്കാൻ പറ്റിയൊ? അതിനും ഡെമോക്രാ റ്റിക് പ്രസിഡന്റായ ബരാക്ക്ഒബാമ വേണ്ടി വന്നില്ലേ? ഒബാമ യുടെ പ്രസിഡൻഷ്യൽ തെരഞ്ഞെ ടുപ്പോടെ യു.എ സിൽ ആദ്യമായിഒരു കറുത്ത വർഗ്ഗക്കാ രൻ പ്രസിഡന്റാ യി. അതുപോലെ യു.എ സ്. ചരിത്ര ത്തിലാ ദ്യമായിഒരു സ്ത്രീ ഹില്ലരി ക്ലിന്റൻ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കും. അക്കാര്യ ത്തിൽ സംശയ മില്ലെന്ന്‌ഡെമോക്രാ റ്റിക് പാനലു കാർ വാദിച്ച പ്പോൾ അതു നടക്കാത്ത ഒരു മലർപ്പൊടിക്കാരന്റെ വെറും
ഒരു ദിവാസ്വ പ്നമാ യിരി ക്കുമെന്ന് റിപ്പബ്ലി ക്കൻ പാനലി സ്റ്റുകൾ ശക്തിയുക്തം വാദിച്ചു.

തുല്യ ശക്തിക ളുടെ ഒരു വാക്ക്മയ പോരാട്ട മായി രുന്നു ഈ ഡിബേറ്റ്. ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് രണ്ടു പാർട്ടിക്കും തുല്യപ രിഗ ണനയും ചിട്ടയും ഓർഡറും നിലനിർത്താൻ കേരളാ ഡിബേറ്റ് ഫോറത്തി നുവേണ്ടി ഡിബേറ്റ് മോഡറേറ്റ് ചെയ്ത എ.സി. ജോർജിന്കഴിഞ്ഞു. ഏതാണ്ട് മൂന്നു മണിക്കൂർ ദീർഘിച്ച ഈ ഡിബേറ്റിൽ ചോദ്യങ്ങൾ ചോദിച്ച വർ ബാബുകുരവ ക്കൽ, ജോൺ കുന്തറ, ജോൺ മാത്യു, മേരി കുരവ ക്കൽ, ബോബി മാത്യു, മാത്യു നെല്ലിക്കുന്ന്, ശങ്കരൻ കുട്ടി പിള്ള, ജയിംസ് മുട്ടുങ്കൽ, ജീമോൻ റാന്നി, ബ്ലസൻ ഹ്യൂസ്റ്റൻ, ശ്രീ പിള്ള, തോമസ് തയ്യിൽ,തോമസ് മാത്യു, മോട്ടി മാത്യു, സാബൂ നയിനാൻ, ജേക്കബ് ഈശൊ, ജോർജ് പോൾ, മെൽവിന്മാത്യു, ജയിസൻ ജോർജ്, ഷിജിമോൻ ഇഞ്ചനാട്ട് തുടങ്ങി യവ രാണ്. ഡിബേറ്റിന്റെക്ലോസിങ് പ്രസ്താവ നയായി പാർട്ടി ഏതായാലും അവര വരുടെ സമ്മതി ദാനാ വകാശം ഏവരും വോട്ടു ചെയ്തു പ്രകടി പ്പിക്ക ണമെന്ന് കേരളാ ഡിബേറ്റ് ഫോറം യു.എ സ്.എഅടിവ രയിട്ടു പറഞ്ഞു.