- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിനിസോട്ടയിൽ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ സനാധനധർമ്മ പരിപാലനാർഥം മിനിസോട്ടയിൽ കേരള ഹിന്ദൂസ് ഓഫ് മിനിസോട്ട എന്ന സംഘടന നിലവിൽവന്നു. എഡിനയിലുള്ള സൗത്ത് ഡെയിൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ മുഖ്യാതിഥിയായി പങ്കെടുത്ത് പുതിയ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സുരേഷ് നായർ അധ്യക്ഷത വഹിച്ചു. കെഎച്ച്എൻഎ കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ, ഡയറക്ടർ ബോർഡ് മെംബർ സുധീർ പ്രയാഗ, ഗോതൻ നമ്പൂതിരിപ്പാട്, രാമനാഥ അയ്യർ എന്നിവർ സംസാരിച്ചു. സുധാ ശിവറാം പ്രാർത്ഥനാഗാനം ആലപിച്ചു.
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ സനാധനധർമ്മ പരിപാലനാർഥം മിനിസോട്ടയിൽ കേരള ഹിന്ദൂസ് ഓഫ് മിനിസോട്ട എന്ന സംഘടന നിലവിൽവന്നു.
എഡിനയിലുള്ള സൗത്ത് ഡെയിൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ മുഖ്യാതിഥിയായി പങ്കെടുത്ത് പുതിയ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സുരേഷ് നായർ അധ്യക്ഷത വഹിച്ചു.
കെഎച്ച്എൻഎ കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ, ഡയറക്ടർ ബോർഡ് മെംബർ സുധീർ പ്രയാഗ, ഗോതൻ നമ്പൂതിരിപ്പാട്, രാമനാഥ അയ്യർ എന്നിവർ സംസാരിച്ചു. സുധാ ശിവറാം പ്രാർത്ഥനാഗാനം ആലപിച്ചു.
Next Story



