ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽ ഇക്കുറി ആദ്യമായി സെൽഫി മത്സരം. നിങ്ങേളാടൊപ്പം കാർണിവലിന്റെ ചിത്രം എടുക്കൂ, സെൽഫി മത്സരത്തിൽ പങ്കാളികരാവൂ.

സെൽഫി മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ചെയ്യണം എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക് ബന്ധപ്പടുക - ജസ്റ്റിൻ ചാക്കോ: 0872671587