യർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ ജൂൺ 17 ശനിയാഴ്ച കേരളഹൗസ് കാർണിവലിൽ ഇത്തവണയും ചാമ്പ്യൻ ബൗളർ അരങ്ങേറുന്നു. താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ച്യ്യണം എന്ന് ഭാരവാഹികൾ അറിയിക്കുന്നു.

കഴിഞ്ഞ തവണ മികച്ച നിലവാരം പുലർത്തിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചാമ്പ്യൻ ബൗളർ മത്സരം അരങ്ങേറുന്ന കാർണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : വിനോദ് ഓസ്‌കാർ-0871320706