ജൂൺ പതിനാറ് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്ണിവലിന്റെയും കാർണിവലിനോട് സംബദ്ധിച്ചു ജൂൺ 2 ശനിയാഴ്ച നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്, ജൂൺ 4 തിങ്കളാഴ്ച നടക്കുന്ന കിഡ്‌സ് ഫുട്‌ബോൾ എന്നിവക്കുവെണ്ടി ഓരുക്കങ്ങൾ ആരംഭിച്ചു. വിനോദ് ഓസ്‌കാർ , ഉദയ് നൂറനാട് എന്നി കാർണിവൽ കോ ഓർഡിനേറ്റേറുമാരുടെ നേതൃത്വത്തിൽ കാർണിവൽ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

വിവിധ സബ് കമ്മിറ്റികൾ

ക്രിക്കറ്റ് ടൂർണ്ണമെന്റ്

മഹേഷ് പിറവം, കിസാൻ തോമസ്, വിനോദ് ഓസ്‌കാർ ,ബിജു പള്ളിക്കര, ടോബി, പോൾ

കിഡ്‌സ് ഫുട്‌ബോൾ

പവൽ സ്വോർഡ്‌സ്, ബൈജു താല, മെൽബിൻ പോൾ , ഉദയ് നൂറനാട്, ബിനില ജിജോ,

വടം വലി

ബെന്നി ക്രംലിൻ,ടിജോ ഫിബ്സ്ബറോ, സിജോ കാച്ചപള്ളി, ടോം അഗസ്റ്റിൻ

പെനാൽറ്റി ഷൂട്ടൗട്ട്

ബൈജു താല, വിനോദ് ഓസ്‌കാർ,,പവൽ, സനൂപ്

കലാപരിപാടികൾ/പ്രൈസ് ഡിസ്ട്രിബ്യൂഷൻ

ഉദയ് നൂറനാട്, സെൻ ബേബി , ബിനില ജിജോ, മെൽബിൻ പോൾ, റോയി കുഞ്ചിലക്കാട്ട്

ഫുഡ് ഫെസ്റ്റിവൽ

സെൻ ബേബി, ജേക്കബ് ജോൺ, മെൽബിൻ പോൾ

ചാമ്പ്യൻ ബൗളർ മത്സരം

വിനോദ് ഓസ്‌കാർ, മഹേഷ് പിറവം, സനൂപ്, ടോം അഗസ്റ്റിൻ,

റേപ്ടയിൽ ഷോ/കിഡ്‌സ് കോർണർ

ജോൺ കൊറ്റം, ഷിബു ലൂക്കൻ, പവൽ,ബിനില ജിജോ

ഗതാഗതം/പാർക്കിങ്

ജസ്റ്റിൻ ചാക്കോ, ജേക്കബ് ജോൺ, ജോൺ കൊറ്റം, അനിൽ സെൽബ്രിഡ്ജ്

ബൗൻസിങ് കാസിൽ ,ഫേസ് പെയിന്റ്‌റിങ് ,മൈലാഞ്ചി

ജസ്റ്റിൻ ചാക്കോ, ഷിബു ലൂക്കൻ, സിജോ കാച്ചപള്ളി.,സുജ

ചെസ്സ് മത്സരം/ഗെയിം സോൺ

സെൻ ബേബി, ബിനു ഡാനിയേൽ

ഫാമിലി ഗെയിംസ്/ ഗെയിം സോൺ

പവൽ,ബിനില ജിജോ, ഉദയ് നൂറനാട്, സിജോ കാച്ചപള്ളി. ബിനു ഡാനിയേൽ

പരസ്യം /പബ്ലിസിറ്റി

റോയി കുഞ്ചിലക്കാട്ട് ,ജസ്റ്റിൻ ചാക്കോ

കൂടുതൽ വിവരങ്ങൾക്ക് :

റോയ് -0892319427, വിനോദ് - 0871320706, ഉദയ്- 0863527577, സെൻ - 0879132248

ജസ്റ്റിൻ-0872671587, മെൽബിൻ-0876823893