ഡബ്ലിൻ: 24 വെള്ളിയാഴ്ച നടക്കുന്ന കേരള ഹൗസ് മെഗാ കാർണിവലിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഉദയ് നൂറനാട്, വിനോദ്, സെൻ ബേബി, ജേക്കബ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ കാർണിവൽ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.

കാർണിവൽ കമ്മറ്റികൾ
ക്രിക്കറ്റ് ടൂർണമെന്റ് ബിപിൻ ചന്ദ്, പ്രദീപ് ചന്ദ്രൻ, മഹേഷ് പിറവം, അനിൽ സെൽബ്രിഡ്ജ്
ഫുഡ് ഫെസ്റ്റിവൽ & സ്റ്റാൾ ജസ്റ്റിൻ ചാക്കോ, മെൽബിൻ പോൾ
Kerala House Stall & refreshment ടോം സെബാസ്റ്റ്യൻ, ഹെൻട്രി, ഷിബു പുല്ലാട്ട്
വടം വലി ടിജൊ ഫിസ്ബറോ, ബെന്നി ക്രമ്ലിൻ, പ്രിൻസ് വിക്ലൊ

Penatly Shoot out and Other Games
John Kottathu, Baiju Tallaght
Indoor Games & entertainment
Binu Daniel, Binila Jijo, Benny Swaralya,
Bouncing Castle, Face painting & Mailanchi
Seena Prince, Suja Sajith, Maya Hetnry
Transport & Saftey- Roy Kunjalakkattu, Jose Geevarghese, Tom Augustin

Advertisement & Publictiy- Ajith Kesvan, Maju peckal