യർലണ്ടിൽ ആദ്യമായി ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ കുട്ടികൾക്കും മുത്ിർന്നവർക്കും കേരളഹൗസ് കായിക മത്സരമേള ഒരുക്കുന്നു.ഏപ്രിൽ 29-)0 തീയതി ഞായറാഴ്ച രാവിലെ 11 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിലാണ് മത്സരമേള അരങ്ങേറുന്നത്.

കുട്ടികൾക്കും യുവാക്കൾക്കും മുതുർന്നവർക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാ യിരിക്കും. മത്സരത്തിന്റെ കുടുതൽ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്.കേരളഹൗസ് ഒരുക്കുന്ന ഈ കായിക മത്സരമേള തിർച്ചയായും അയർലണ്ടിലെ ഇന്ത്യൻ സമുഹത്തിന് പുതിയൊരു അനുഭമായിരിക്കും.

കുടുതൽ വിവരങ്ങൾക്ക്

Paval - 0872168440
Melbin Paul-0876823893
Baiju -0892288487
Mathews -0877943621