- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളഹൗസ് കായിക മത്സരമേള ഏപ്രിൽ 29 ന്; സാൻട്രി മോർടോൺ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരമേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
അയർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രിൽ 29-0 തീയതി ഞായറാഴ്ച രാവിലെ 11 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നാലുവയസുള്ള കുട്ടികൾ മുതൽ എല്ലാവർക്കും പങ്കെടുക്കുവാൻ പറ്റിയ രീതിയിലാണ് കായികമത്സരമേളചിട്ടപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകo പ്രത്യേകo മത്സരങൾ ഉണ്ടായിരിക്കും. കൊച്ചുകുട്ടികളുടെ മത്സരങ്ങൾക്ക് പ്രത്യേകമായ ഇൻഡോർ സ്റ്റേഡിയ0 ഒരുക്കിട്ടുണ്ട്. ഓട്ടം, ലോംഗ് ജംപ്, റിലേ, ഷോർട്ട് പുട്ട്, കൂട്ടഓട്ടം എന്നീഇന്നങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരവിജയിങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.കായികപ്രേമികൾക്ക് അതിരുകളില്ലാതെ കുതിക്കുവാൻ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയിൽ പങ്കെടുക്കാനും മത്സരത്തെകുറിച്ച് കൂടുതൽ അറിയാനും keralahouseirela
അയർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രിൽ 29-0 തീയതി ഞായറാഴ്ച രാവിലെ 11 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
നാലുവയസുള്ള കുട്ടികൾ മുതൽ എല്ലാവർക്കും പങ്കെടുക്കുവാൻ പറ്റിയ രീതിയിലാണ് കായികമത്സരമേളചിട്ടപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകo പ്രത്യേകo മത്സരങൾ ഉണ്ടായിരിക്കും. കൊച്ചുകുട്ടികളുടെ മത്സരങ്ങൾക്ക് പ്രത്യേകമായ ഇൻഡോർ സ്റ്റേഡിയ0 ഒരുക്കിട്ടുണ്ട്.
ഓട്ടം, ലോംഗ് ജംപ്, റിലേ, ഷോർട്ട് പുട്ട്, കൂട്ടഓട്ടം എന്നീഇന്നങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരവിജയിങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.കായികപ്രേമികൾക്ക് അതിരുകളില്ലാതെ കുതിക്കുവാൻ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയിൽ പങ്കെടുക്കാനും മത്സരത്തെകുറിച്ച് കൂടുതൽ അറിയാനും keralahouseireland.com/register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.