കാഞ്ഞങ്ങാട് : കേരളാ മുസ്ലിം ജമാഅത്ത് ഹോസ്ദുർഗ് സോൺ മാസംപ്രതി സംഘടിപ്പിച്ച്‌വരാറുള്ള മഹ്ളറത്തുൽ ബദ്രിയ്യ ആത്മീയ മജ്‌ലിസ് ഫെബ്രുവരി ഇരുപത്തിയഞ്ച്ഞാറാഴ്‌ച്ച മഗ്രിബ് നിസ്‌കാരാനന്തരം ആലമിപള്ളിയിൽ വെച്ചു നടന്നു.

സദസ്സിന്‌സയ്യിദ് ഇസ്മായിൽ അസ്ഹർ അൽ ബുഖാരിയും ഉദ്‌ബോധന ക്ലാസിന് ആനച്ചാൽ അബൂബക്കർബാഖവിയും നേത്രത്വം നൽകി.കേരളാ മുസ്ലിം ജമാഅത്ത് സാരഥികളായ മദനി ഹമീദ് ,അലികുട്ടി ഹാജി , ബഷീർ സഖാഫി , സത്താർ പഴയകടപ്പുറം തുടങ്ങി വലിയൊരു ജനസഞ്ചയംതന്നെ സദസ്സിനെ ധന്യമാക്കി