- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റി സിൽവർ ജൂബിലി കേരള പിറവി ആഘോഷങ്ങൾ നവംബർ 5 ന്
ഡാളസ്സ്: കേരള ലിറ്റററി സൊസൈറ്റി സിൽവർ ജൂബിലി ആഘോഷങ്ങളും, കേരളപിറവിയും, നവംബർ 5 ന് വൈകിട്ട് 6.30 മുതൽ വൈവിധ്യമാണ് പരിപാടികളോടെഡാളസ്സിൽ സംഘടിപ്പിക്കുന്നു. സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ (ഫാർമേഴ്സ്ബ്രാഞ്ച്) കെ എൻ എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെഅദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത്അമേരിക്കാ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര പ്രമുഖ വാഗ്മിയുംനിരൂപകനും,ഭിഷഗ്വരനുമായി ഡോ എം വി പിള്ള കവിയും സാഹിത്യകാരനും ലിറ്റററി അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ്ഓച്ചിലിൽ ഡാളസ്സിലെ സാമൂഹ്യ സംസ്‌ക്കാരിക മത നേതാക്കന്മാർതുടങ്ങിയവർ പങ്കെടുക്കുമെന്ന് സെക്രട്ടറി സി വി ജോർജ് അറിയിച്ചു. മലയാളി മങ്ക പ്രഖ്യാപനം, കവിത- സംഗീത സന്ധ്യ, വിഭവ സമൃദ്ധമായ അത്താഴവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്- ജോസൻ ജോർജ്-469 767 3208സിജു വി ജോർജ്- 972 495 9192
ഡാളസ്സ്: കേരള ലിറ്റററി സൊസൈറ്റി സിൽവർ ജൂബിലി ആഘോഷങ്ങളും, കേരളപിറവിയും, നവംബർ 5 ന് വൈകിട്ട് 6.30 മുതൽ വൈവിധ്യമാണ് പരിപാടികളോടെഡാളസ്സിൽ സംഘടിപ്പിക്കുന്നു.
സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ (ഫാർമേഴ്സ്ബ്രാഞ്ച്) കെ എൻ എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെഅദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത്അമേരിക്കാ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര പ്രമുഖ വാഗ്മിയും
നിരൂപകനും,ഭിഷഗ്വരനുമായി ഡോ എം വി പിള്ള കവിയും സാഹിത്യകാരനും ലിറ്റററി അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ്ഓച്ചിലിൽ ഡാളസ്സിലെ സാമൂഹ്യ സംസ്‌ക്കാരിക മത നേതാക്കന്മാർതുടങ്ങിയവർ പങ്കെടുക്കുമെന്ന് സെക്രട്ടറി സി വി ജോർജ് അറിയിച്ചു.
മലയാളി മങ്ക പ്രഖ്യാപനം, കവിത- സംഗീത സന്ധ്യ, വിഭവ സമൃദ്ധമായ അത്താഴവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്- ജോസൻ ജോർജ്-469 767 3208
സിജു വി ജോർജ്- 972 495 9192