ക്രംലിൻ :  ഡിഎംസിയുടെ നേതൃതത്തിൽ നവംബർ ഒന്നിന് കേരളപിറവി ആഘോഷവും കലാസന്ധ്യയും നടത്തും. അയർലണ്ടിലെ മികവു തെളിയിച്ച കലാപ്രതിഭകളെ ആദരിക്കുന്നതിനോടൊപ്പം വിവിധ കലാപരിപാടികളും കേരളപിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്.

Time & Venue: 01 November 2014 at 6 P.M
 
W.S.A.F Community Hall
Moeran Road,Somervilla Drive
Walkinstown