കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ( KPWA ) ദുബായ് സോണിനു കീഴിലുള്ള KPWADXB ZONE ക്രിസ്മസ് പുതുവത്സര സംഗമമവും വിഷൻ 2018 വിശദീകരണ യോഗവും വൈകുന്നേരം 5:0യോഗവും ബർദുബായ് ബസ് സ്റ്റേഷനു സമീപമുള്ള നജ്മത് അൽ സഹ്രറസ്റ്റോറന്റിൽ സംഘടിപ്പിച്ചു.

പ്രസ്തുത യോഗത്തിൽ Kpwa ദുബായ് സോൺ കൺവീനർ സുധാകരൻ പയ്യന്നുർ അധ്യക്ഷത വഹിച്ചു. യോഗത്തിനു ദുബായ് സോൺ സെക്രട്ടറി അസീസ് സ്വാഗതം ആശംസിക്കുകയും, തുടർന്ന് അംഗങ്ങൾ തമ്മിൽ പരിചയപ്പെടുകയും സ്‌നേഹസമ്മാനം പരസപരം കൈമാറുകയും
ചെയ്യ്ത് ഇത് നമ്മുടെ നമ്മുടെ സങ്കടനയുടെ മത സൗഹാർദം ഉയർത്തിപിടികുന്ന ഒന്ന്ആയിരുന്നു .തുടർന്ന് KPWA UAE തുടക്കം മുതലുള്ള പരുപാടികൾ ഉൾകൊള്ളിച്ച കൊണ്ട്‌നിർമ്മിക്കുന്ന ഡോക്യൂമെന്ററി യുടെ ഉദ്ഘാടനം കോർ മെംബേർ ആയ തോമസ് നിർവ്വഹിച്ചു.ഡോക്യൂമെന്റി യുടെ ചുമതല രാജേഷ് നായരെ ഏല്പിച്ചു .

പ്രവാസലോകത്തിലും കേരളത്തിലും KPWA നടത്താൻപോകുന്നതും ഭാവിയിൽ എങ്ങനെ ആണ്പ്രവാസ പുനരധിവാസം എന്നതിനെ കുറിച്ച കോർ മെംബേർ ആയ ഷിഹാബ് ഖാൻ പ്രബന്ധംഅവതരിപ്പിച്ചു.പ്രവാസികൾക്ക് ഇടയിൽ KPWA യുടെ സ്വാധിനം എന്നതിനെ പറ്റി കോർ മെമ്പറും യു.എ.ഇപ്രസിഡന്റ് കൂടെയായ ആയ ജോസ് നോയൽ സംസാരിച്ചു.

ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം ഉൾകൊള്ളുന്ന കേക്ക് നമ്മുടെ KPWA ബാലവേദികുട്ടുകാർ മുറിച്ച എല്ലാവര്ക്കും മധുരം നുകർന്നു. യു.എ.ഇ രക്ഷാധികാരി ദിലീപ് കൊട്ടാരക്കര ,യു.എ.ഇ ട്രഷറർ മുത്തു കെ പട്ടാമ്പി സംഘടനയുടെപ്രവർത്തനങ്ങളെ പറ്റിയും , ലക്ഷ്യങ്ങളെ കുറിച്ചും, സംഘടനയുടെ ഘടന , പ്രവർത്തനശൈലി എന്നിവയെ വിശദികരിക്കുകയും ഉണ്ടായി .ചടങ്ങിൽ .ഷർഫുഡിന് (RAK ), .നാസർ (UAQ ), സതീഷ് (SHARJA ),ഷൈനി - പ്രസിഡന്റ് - വനിതാ വിഭാഗം - യു.എ.ഇ തുടങ്ങിയ വിവിധഎമിരേറ്റ്‌സ് കൺവീനർമാർ പങ്കെടുത്തു.

ചടങ്ങിൽ ദുബായ് സോൺ ഏരിയ ഭാരവാഹികളും പങ്കെടുത്തു
ജയേഷ് (AL QUZAIS കൺവീനർ)
രാജേഷ് നായർ (AL QUZAIS സെക്രട്ടറി )
,അനിൽകുമാർ (ബർദുബായ് കൺവീനർ
.സുരേഷ്‌കുമാർ (ബർദുബായ് സെക്രട്ടറി )
ബശീർ (ALQUOZ )
.പ്രശാന്ത് കുമാർ (ALQUOZ )
രഞ്ജു (JABEL ALI)
സിദ്ധാർഥ് (JABEL ALI)
പ്രസാദ് (RASHIDIYA )
ഷമീർ (DEIRA )
രഞ്ജിനി രാജേഷ് - കൺവീനർ - വനിതാ വിഭാഗം - ദുബായ്
പിങ്കി വര്ഗീസ് - ഏരിയ സെക്രട്ടറി ബർദുബായ് - വനിതാ വിഭാഗം

വിഷൻ 2018 ഭാഗമായി രണ്ട് പ്രൊജെക്ട്കൾ പ്രവാസികളുടേതായി തുടങ്ങുവാനുംതീരുമാനിച്ചു .മെമ്പർഷിപ് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാനും , പരമാവതി ആളുകളെമെമ്പർമാരാക്കാനും തീരുമാനിച്ചു.
അംഗങ്ങളുടെ കൈയിൽ നിന്നും മെമ്പർഷിപ് അപേക്ഷകൾ സ്വീകരിക്കുന്നതിന് ഭാരവാഹികളെചുമതലപ്പെടുത്തി .

എല്ലാ മാസത്തിലും എക്‌സിക്യൂട്ടീവ് യോഗങ്ങൾ നടത്തി പ്രവർത്തങ്ങൾ വിലയിരുത്തുവാൻതീരുമാനിച്ചു.നോർക്ക അംഗത്വത്തിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേൽകമ്മറ്റിയു മായി സഹകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.ഭാവി പ്രവർത്തങ്ങൾ വിപുലീകരികുന്നതിന് കൂടുതൽ മെമ്പേഴ്‌സിനെ ഉൾക്കൊള്ളിച്ച ്പ്രവൃത്തികുന്നതിന് ബർദുബായ് ഏരിയ രണ്ട് ആയി തിരിച്ചു

ബർദുബായ് ഏരിയ ചുമതലയുള്ള ഭാരവാഹികൾ*
അബ്ദുൾ റഷീദ് (കൺവീനർ )
സുരേഷ്‌കുമാർ (സെക്രട്ടറി )

കാരമാ ഏരിയ ചുമതലയുള്ള ഭാരവാഹികൾ*
അനിൽകുമാർ (കൺവീനർ )
ഷംസുഡീൻ (സെക്രട്ടറി )
ഫെബ്രുവരി മാസത്തിൽ KPWA യുടെ ഒരു വിനോദയാത്ര സങ്കടിപ്പിക്കാനും തീരുമാനംആയി. തുടർന്ന് അനിൽകുമാർ - (കാരമ കൺവീനർ ) യോഗത്തിൽ പങ്കെടുത്തഎല്ലാവർക്കും , സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയ എല്ലാഅംഗങ്ങൾക്കും നന്ദി പറയുകയും തുടർന്ന് 8 .00 നു യോഗം പിരിയുകയും ചെയ്തു.