- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ വേണം കേരളം തുടങ്ങാൻ! സന്തോഷ് ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ ഏഴുഗോൾ ജയം
ബംഗളൂരു: സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം. യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ കേരളം ഏഴു ഗോളിന് തകർത്തു. രാഹുൽ കെ.പിയും അഫ്ദാലും രണ്ട് ഗോളുകൾ വീതവും സജിത് പൗലോസ്, വിബിൻ തോമസ് എന്നിവർ ഓരോ ഗോളും നേടി. ഒരു ഗോൾ ആന്ധ്രയുടെ സിംഗംപള്ളി വിനോദിന്റെ സെൽഫ് ഗോളിന്റെ രൂപത്തിലായിരുന്നു.പന്ത് ഗോൾകീപ്പറുടെ കൈയിൽ തട്ടി വലയിലെത്തി. കേരളത്തിന്റെ അടുത്ത മത്സരം തമിഴ്‌നാടിനെതിരെ തിങ്കളാഴ്ച നടക്കും
ബംഗളൂരു: സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം. യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ കേരളം ഏഴു ഗോളിന് തകർത്തു. രാഹുൽ കെ.പിയും അഫ്ദാലും രണ്ട് ഗോളുകൾ വീതവും സജിത് പൗലോസ്, വിബിൻ തോമസ് എന്നിവർ ഓരോ ഗോളും നേടി.
ഒരു ഗോൾ ആന്ധ്രയുടെ സിംഗംപള്ളി വിനോദിന്റെ സെൽഫ് ഗോളിന്റെ രൂപത്തിലായിരുന്നു.
പന്ത് ഗോൾകീപ്പറുടെ കൈയിൽ തട്ടി വലയിലെത്തി.
കേരളത്തിന്റെ അടുത്ത മത്സരം തമിഴ്‌നാടിനെതിരെ തിങ്കളാഴ്ച നടക്കും
Next Story