- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളസമാജം മാഗഡി റോഡ് സോൺ ഓണം-ഈദ് സംഗമം നടത്തി
ബാംഗ്ലൂർ: കേരളസമാജം മാഗഡി റോഡ് സോൺ ഓണം-ഈദ് സംഗമം മാഗഡി റോഡ് അഞ്ജന നഗർ ഈസ്റ്റ് വെസ്റ്റ് കോളേജ് റോഡിലുള്ള ജെ.എൻ.കെ. ഓഡിറ്റോറിയത്തിൽ നടത്തി. സോൺ ചെയർമാൻ ഒ.എ. റഹിമിന്റെ അധ്യക്ഷതയിൽ സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ജി.കെ. ഇടത്തനാട്ടുകര ഓണം ഈദ് സന്ദേശം നൽകി. സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഖജാൻജി ജോർജ് തോമസ്, സോൺ കൺവ
ബാംഗ്ലൂർ: കേരളസമാജം മാഗഡി റോഡ് സോൺ ഓണം-ഈദ് സംഗമം മാഗഡി റോഡ് അഞ്ജന നഗർ ഈസ്റ്റ് വെസ്റ്റ് കോളേജ് റോഡിലുള്ള ജെ.എൻ.കെ. ഓഡിറ്റോറിയത്തിൽ നടത്തി. സോൺ ചെയർമാൻ ഒ.എ. റഹിമിന്റെ അധ്യക്ഷതയിൽ സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ജി.കെ. ഇടത്തനാട്ടുകര ഓണം ഈദ് സന്ദേശം നൽകി.
സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഖജാൻജി ജോർജ് തോമസ്, സോൺ കൺവീനർ രാജേഷ് കുറ്റ്യാടി, പ്രോഗ്രാം കൺവീനർ ഷറഫ് ജലാൽ, രക്ഷാധികാരി മധു കെ.ആർ., ചന്ദ്രശേഖർ എം., കെ.ആർ.പുരം സോൺ ചെയർമാൻ പി.ദിവാകരൻ, പീനിയ സോൺ കൺവീനർ ഫിലിപ്പ് കെ.ജോർജ്, പി.പി.രാമകൃഷ്ണൻ, അനിൽകുമാർ സി.എസ്. എന്നിവർ പങ്കെടുത്തു. കേരളസമാജം കുടുംബാഗങ്ങളുടെ കലാപരിപടികൾ, ഓണസദ്യ, ഹരിശ്രീ യൂസഫ് നയിച്ച മെഗാ ഷോ എന്നിവയും ഉണ്ടായിരുന്നു.
Next Story