- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളസമാജം കന്റോൺമെന്റ് സോൺ വനിതാദിനം ആഘോഷിച്ചു
ബംഗളൂരു: കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാവിഭാഗം സോൺ ചെയർപേഴ്സൺ ശോഭനാ ചോലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രാധാ നായർ ഉദ്ഘാടനം ചെയ്തു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, സോൺ ചെയർമാൻ വി.എൽ. ജോസഫ്, വൈസ് ചെയർപേഴ്സൺ രാധാ രാജഗോപാൽ എന്നിവർ അതിഥികളായി. പരിപാടിയോടനുബന്ധിച്ച് കേരളസമാജം വനിതാവിഭാഗം അവതരിപ്പിച്ച കലാപരിപാടികൾ, അത്താഴ സദ്യ എന്നിവയും നടന്നു.
ബംഗളൂരു: കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാവിഭാഗം സോൺ ചെയർപേഴ്സൺ ശോഭനാ ചോലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രാധാ നായർ ഉദ്ഘാടനം ചെയ്തു.
കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, സോൺ ചെയർമാൻ വി.എൽ. ജോസഫ്, വൈസ് ചെയർപേഴ്സൺ രാധാ രാജഗോപാൽ എന്നിവർ അതിഥികളായി. പരിപാടിയോടനുബന്ധിച്ച് കേരളസമാജം വനിതാവിഭാഗം അവതരിപ്പിച്ച കലാപരിപാടികൾ, അത്താഴ സദ്യ എന്നിവയും നടന്നു.
Next Story