- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേരള സോഷ്യൽ സെന്റർ അബുദാബി സംസ്കാരിക സായാഹ്നം നാളെ; രൺജി പണിക്കർ മുഖ്യ പ്രഭാഷകൻ
കേരള സോഷ്യൽ സെന്റർ അബുദാബി മെയ് 29 രാത്രി 8.30 കെ എസ് സിയിൽ വച്ച് സാംസകാരിക സായാഹ്നം സംഘടിപ്പിക്കുന്നു. 'സിനിമയും രാഷ്ട്രീയവും ' എന്ന വിഷയത്തിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ .രൺ ജി പണിക്കർ മുഖ്യ പ്രഭാക്ഷണം നടത്തുന്നു. തുടർന്ന് സെന്റർ കലാകാരന്മാർ അവതരിപ്പിക്കുന്ന് വിവിധ കല പരിപാടികൾ അരങ്ങേറും.ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറി
കേരള സോഷ്യൽ സെന്റർ അബുദാബി മെയ് 29 രാത്രി 8.30 കെ എസ് സിയിൽ വച്ച് സാംസകാരിക സായാഹ്നം സംഘടിപ്പിക്കുന്നു. 'സിനിമയും രാഷ്ട്രീയവും ' എന്ന വിഷയത്തിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ .രൺ ജി പണിക്കർ മുഖ്യ പ്രഭാക്ഷണം നടത്തുന്നു. തുടർന്ന് സെന്റർ കലാകാരന്മാർ അവതരിപ്പിക്കുന്ന് വിവിധ കല പരിപാടികൾ അരങ്ങേറും.ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story