- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിഭീകരതക്കും ദലിത് വേട്ടക്കുമെതിരെ വെൽഫെയർ കേരള സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന്; അൻവർ സഈദ് ഉദ്ഘാടനം ചെയ്യും
അബ്ബാസിയ: ഹൈദരാബാദ് സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും മുഖം നോക്കാതെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ കേരള അബ്ബാസിയ മേഖല പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് ഏഴിനു പ്രവാസി ഓ
അബ്ബാസിയ: ഹൈദരാബാദ് സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും മുഖം നോക്കാതെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ കേരള അബ്ബാസിയ മേഖല പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് ഏഴിനു പ്രവാസി ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിഷേധം സംഗമം അൻവർ സഈദ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.
Next Story