- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളാ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ ഭാരവാഹികൾ; ഡോ. സണ്ണി ഏഴുമറ്റൂർ പ്രസിഡന്റ്, ഡോ. മാത്യു വൈരമൺ സെക്രട്ടറി
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം പുതിയ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 24-ാം തീയതിവൈകുന്നേരം നിലവിലെ പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിൽ പതിവുപോലെഹ്യൂസ്റ്റനിലെസ്റ്റാഫോർഡിലുള്ളകേരളാഹൗസ്ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പുതിയ പ്രവർത്തകസമിതിയിലേക്ക് ഡോ. സണ്ണി ഏഴുമറ്റൂർ പ്രസിഡന്റ്, ഡോ. മാത്യു വൈരമൺ സെക്രട്ടറി, മാത്യു മത്തായി ട്രഷറർ എന്നിങ്ങനെ എതിരില്ലാതെ തെരഞ്ഞെടുപ്പു നടത്തി. തുടർന്ന് പതിവുപോലെയുള്ള പ്രതിമാസ സാഹിത്യസമ്മേളനമായിരുന്നു. ജോൺ മാത്യുമോഡറേറ്ററായി പ്രവർത്തിച്ചു. അമേരിക്കയിലേക്കുംവിവിധ രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃതവും, അനധികൃതവുമായ കുടിയേറ്റങ്ങളേയും, അതിലെ മാനുഷിക പ്രശ്‌നങ്ങളേയും, ഭീകര പ്രവർത്തനങ്ങളേയും ഒക്കെ ആധാരമാക്ക ിജോൺ കുന്തറ പ്രബന്ധമവതരിപ്പിക്കുകയും ചർച്ചകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. ജോസഫ് തച്ച
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം പുതിയ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 24-ാം തീയതിവൈകുന്നേരം നിലവിലെ പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിൽ പതിവുപോലെഹ്യൂസ്റ്റനിലെസ്റ്റാഫോർഡിലുള്ളകേരളാഹൗസ്ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം.
കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പുതിയ പ്രവർത്തകസമിതിയിലേക്ക് ഡോ. സണ്ണി ഏഴുമറ്റൂർ പ്രസിഡന്റ്, ഡോ. മാത്യു വൈരമൺ സെക്രട്ടറി, മാത്യു മത്തായി ട്രഷറർ എന്നിങ്ങനെ എതിരില്ലാതെ തെരഞ്ഞെടുപ്പു നടത്തി.
തുടർന്ന് പതിവുപോലെയുള്ള പ്രതിമാസ സാഹിത്യസമ്മേളനമായിരുന്നു. ജോൺ മാത്യുമോഡറേറ്ററായി പ്രവർത്തിച്ചു. അമേരിക്കയിലേക്കുംവിവിധ രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃതവും, അനധികൃതവുമായ കുടിയേറ്റങ്ങളേയും, അതിലെ മാനുഷിക പ്രശ്‌നങ്ങളേയും, ഭീകര പ്രവർത്തനങ്ങളേയും ഒക്കെ ആധാരമാക്ക ിജോൺ കുന്തറ പ്രബന്ധമവതരിപ്പിക്കുകയും ചർച്ചകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. ജോസഫ് തച്ചാറയുടെ ''മണിപ്രവാളം'' എന്ന കഥയായിരുന്നു അടുത്ത ഇനം. കഥാകൃത്തിന്റെ കഥാ പാരായണത്തിനു ശേഷം കഥയുടെക്രാപ്റ്റ്, സാരാംശം, സന്ദേശം, എല്ലാം വിശദമാക്കികൊണ്ടുള്ള ഒരു നിരൂപണവും, പഠനവും, ആസ്വാദനവുംഅവിടെ നടന്നു.
ചർച്ചാ സമ്മേളനത്തിൽ ഗ്രെയിറ്റർഹ്യൂസ്റ്റനിലെ പ്രമുഖരായ എഴുത്തുകാരും, നിരൂപകരും, സാഹിത്യാസ്വാദകരുമായ മാത്യു നെല്ലിക്കുന്ന്, ഡോ.സണ്ണി ഏഴുമറ്റൂർ, ജോൺ മാത്യു, ഡോ. മാത്യു വൈരമൺ, എ.സി. ജോർജ്ജ്, ടോം വിരിപ്പൻ, ബാബു കുരവക്കൽ, ടി.എൻ. സാമുവൽ, ജോൺ കുന്തറ, മാത്യു മത്തായി, ഈശൊജേക്കബ്, ദേവരാജ് കാരാവള്ളി, സലീം അറയ്ക്കൽ, ഇന്ദ്രജിത്ത് നായർ, നയിനാൻ മാത്തുള്ള, ശങ്കരൻകുട്ടി പിള്ള, മോട്ടിമാത്യു, ജോർജ്ജ്‌ടൈറ്റസ്, ജോസഫ്തച്ചാറ, മേരികുരവക്കൽ, ഗ്രേസി നെല്ലിക്കുന്ന്, വൽസൻ മഠത്തിപ്പറമ്പിൽ, അന്ന മാത്യു, കുര്യൻ മ്യാലിൽ, ബോബിമാത്യു, ജോസ് കുര്യൻ, തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.