- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളഹൗസ് കായിക മത്സരമേള നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
അയർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി കേരളാഹൗസ് സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേള നാളെ ( ഏപ്രിൽ 29-)0 തീയതി ഞായറാഴ്ച) രാവിലെ കൃത്യം 11.30 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ ആരംഭിക്കും കൃത്യം 11.00 മണിമുതൽ രെജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക്‌സ്റ്റേഡിയത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്യാനും മത്സരങ്ങളിൽ പങ്ക്ടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.നാടാൻ ഭഷണശാലയും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങൾ നേരിട്ടു കാണുവാനും മത്സരങ്ങളിൽ പങ്ക്ടുക്കാനും എല്ലാ കായികപ്രേമികളെയും കുടുംബങ്ങളെയും മോർടോൺ സ്റ്റേഡിയത്തിലേക്ക് കേരളാഹൗസ് ക്്ഷണിക്കുന്നു .
അയർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി കേരളാഹൗസ് സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേള നാളെ ( ഏപ്രിൽ 29-)0 തീയതി ഞായറാഴ്ച) രാവിലെ കൃത്യം 11.30 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ ആരംഭിക്കും
കൃത്യം 11.00 മണിമുതൽ രെജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക്‌സ്റ്റേഡിയത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്യാനും മത്സരങ്ങളിൽ പങ്ക്ടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.നാടാൻ ഭഷണശാലയും ഉണ്ടായിരിക്കുന്നതാണ്.
മത്സരങ്ങൾ നേരിട്ടു കാണുവാനും മത്സരങ്ങളിൽ പങ്ക്ടുക്കാനും എല്ലാ കായികപ്രേമികളെയും കുടുംബങ്ങളെയും മോർടോൺ സ്റ്റേഡിയത്തിലേക്ക് കേരളാഹൗസ് ക്്ഷണിക്കുന്നു .
Next Story