- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് തോണി മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പെരുമ്പള പാലത്തിന് സമീപത്ത് നിന്നും

X
കാസർകോട്: പെരുബള പുഴയിൽ തോണി അപകടത്തിൽ പെട്ട് കാണാതായ യുവാവിനെ്റ മൃതദേഹം കണ്ടെത്തി. ശനിയഴ്ച രണ്ടരമണിയോടെ മൃതദേഹം പെരുബള പാലത്തിന് സമീപത്ത് വെച്ച് കണ്ടെത്തിയത്
കുന്നുമ്മൽ നാസറിന്റെ മകൻ നിയാസാണ് (23) ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ കാണാതായത്. ശക്തമായ ഒഴുക്കിൽ പെട്ടതാണെന്നാ സംശയിക്കപ്പെട്ടിരുന്നത്. നാലുപേരാണ് തോണിയിലുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർ രക്ഷപ്പെട്ടിരുന്നു.
ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Next Story


