തിരുവനന്തപുരം: തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തിൽ പോയി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കു കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക വസതിയിലിരുന്നു മന്ത്രി ചുമതലകൾ നിർവഹിക്കും. മറ്റു പരിപാടികളിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും.