- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: കർണാടകത്തെ എതിരില്ലാത്ത നാലു ഗോളിനു തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളം യോഗ്യത നേടി. കേരളത്തിനായി ഉസ്മാൻ ആഷിഖ് രണ്ടും ജോബി, ജിൻഷാദ് എന്നിവർ ഓരോ ഗോളും നേടി. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിനെ കേരളം എതിരില്ലാത്ത ആറു ഗോളിനു തോൽപ്പിച്ചിരുന്നു.

Next Story