- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ: ഷിനു രാജപ്പൻ സെക്രട്ടറി
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ അടിയന്തര യോഗം ജീൻ പുത്തൻപുരയ്ക്കലിന്റെ ഭവനത്തിൽ കൂടുകയും സെക്രട്ടറിയായി ഷിനു രാജപ്പനെ തെരഞ്ഞെടുക്കുകയും ചെയ്തതായി പ്രസിഡന്റ് ജിബിൻ ഈപ്പൻ അറിയിച്ചു. അസോസിയേഷന്റെ ആദ്യാകല പ്രവർത്തകനും മുൻ സെക്രട്ടറിയുമായ ഷിനു നല്ലൊരു സംഘാടകനുമാണ്. ഡെസ്‌പ്ലെയിൻസിൽ സ്ഥിരതാമസക്കാരനും പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനുമാണ് ഷിനു. യോഗത്തിൽ ജിബിൻ ഈപ്പൻ, ജീൻ പുത്തൻപുരയ്ക്കൽ, ബിജി ഫിലിപ്പ്, ഷിജു ജോസഫ്, ഷിജോയി കാനിൽ, ക്രിസ്റ്റഫർ സൈലസ്, ഷിജി മെറ്റൽസ്, സച്ചിൻ ഉറുമ്പിൽ, സുബിൻ ഈപ്പൻ എന്നിവർ പങ്കെടുത്തു.
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ അടിയന്തര യോഗം ജീൻ പുത്തൻപുരയ്ക്കലിന്റെ ഭവനത്തിൽ കൂടുകയും സെക്രട്ടറിയായി ഷിനു രാജപ്പനെ തെരഞ്ഞെടുക്കുകയും ചെയ്തതായി പ്രസിഡന്റ് ജിബിൻ ഈപ്പൻ അറിയിച്ചു.
അസോസിയേഷന്റെ ആദ്യാകല പ്രവർത്തകനും മുൻ സെക്രട്ടറിയുമായ ഷിനു നല്ലൊരു സംഘാടകനുമാണ്. ഡെസ്‌പ്ലെയിൻസിൽ സ്ഥിരതാമസക്കാരനും പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനുമാണ് ഷിനു.
യോഗത്തിൽ ജിബിൻ ഈപ്പൻ, ജീൻ പുത്തൻപുരയ്ക്കൽ, ബിജി ഫിലിപ്പ്, ഷിജു ജോസഫ്, ഷിജോയി കാനിൽ, ക്രിസ്റ്റഫർ സൈലസ്, ഷിജി മെറ്റൽസ്, സച്ചിൻ ഉറുമ്പിൽ, സുബിൻ ഈപ്പൻ എന്നിവർ പങ്കെടുത്തു.
Next Story



