- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളോത്സവം 2016 സ്വാഗത സംഗം രൂപീകരിച്ചു
ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളോത്സവം 2016 പരിപാടിയിലേക്ക് ഫഹാഹീൽ സോൺ സ്വാഗത സംഗം രൂപീകരിച്ചു. ഫഹാഹീൽ സോൺ ക്യാപ്റ്റനായി അൻവർ സാദത്ത്(98765446) നെ തെരെഞ്ഞെടുത്തു. വൈസ് ക്യാപ്റ്റൻസ് :ഗഫൂർ എം കെ (6661005), ഹാരിസ് ഇസ്മായിൽ (60674740), മോബിൻ ആന്റണി (6693 3534), സാജു കോമത്ത് (9980 8440) ലേഡീസ് ക്യാപ്റ്റൻസ്: മറിയം മൊയ്ദു (99683212), സമിയത്ത് യൂനുസ്(66385682), റീമ എന്നിവരേയും മത്സരയിനങ്ങളിലേക്കുള്ള കൺവീനർമാർ കിഡ്‌സ് : ശുകൂർ(66402070), ബുഷൈന റഫീഖ് (60300423) സബ് ജൂനിയർ ബോയ്‌സ്: ഷിബിൻ(9009 5814), ഷമീർ, ജൂനിയർ ബോയ്‌സ്: സനോജ് (97349757), ഹാരിസ് (60674740), സീനിയർ ബോയ്‌സ്: നിയാസ് (65185320), ഗുലാം (559 54008), സീനിയേഴ്‌സ് ഗേൾസ്: ഫസീല യൂനുസ് (51518215) ലേഡീസ് : സമിയത്ത് യൂനുസ് (66385682) ജൻസ്: യൂനുസ് കാനോത്ത് (66493416), ഷാകീർ (66812660) ഗ്രൂപ് മത്സരങ്ങൾ : സീനിയർ ബോയ്‌സ് : കബീർ, ജൻസ് : ഗഫൂർ (6661005) എം കെ, മജീദ് നരിക്കോടൻ (97387467), ഷമീർ എം എ (9943796) , ടാബ്ലോ :
ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളോത്സവം 2016 പരിപാടിയിലേക്ക് ഫഹാഹീൽ സോൺ സ്വാഗത സംഗം രൂപീകരിച്ചു. ഫഹാഹീൽ സോൺ ക്യാപ്റ്റനായി അൻവർ സാദത്ത്(98765446) നെ തെരെഞ്ഞെടുത്തു.
വൈസ് ക്യാപ്റ്റൻസ് :ഗഫൂർ എം കെ (6661005), ഹാരിസ് ഇസ്മായിൽ (60674740), മോബിൻ ആന്റണി (6693 3534), സാജു കോമത്ത് (9980 8440) ലേഡീസ് ക്യാപ്റ്റൻസ്: മറിയം മൊയ്ദു (99683212), സമിയത്ത് യൂനുസ്(66385682), റീമ എന്നിവരേയും മത്സരയിനങ്ങളിലേക്കുള്ള കൺവീനർമാർ കിഡ്‌സ് : ശുകൂർ(66402070), ബുഷൈന റഫീഖ് (60300423) സബ് ജൂനിയർ ബോയ്‌സ്: ഷിബിൻ(9009 5814), ഷമീർ, ജൂനിയർ ബോയ്‌സ്: സനോജ് (97349757), ഹാരിസ് (60674740), സീനിയർ ബോയ്‌സ്: നിയാസ് (65185320), ഗുലാം (559 54008), സീനിയേഴ്‌സ് ഗേൾസ്: ഫസീല യൂനുസ് (51518215) ലേഡീസ് : സമിയത്ത് യൂനുസ് (66385682) ജൻസ്: യൂനുസ് കാനോത്ത് (66493416), ഷാകീർ (66812660) ഗ്രൂപ് മത്സരങ്ങൾ : സീനിയർ ബോയ്‌സ് : കബീർ, ജൻസ് : ഗഫൂർ (6661005) എം കെ, മജീദ് നരിക്കോടൻ (97387467), ഷമീർ എം എ (9943796) , ടാബ്ലോ : നിയാസ് ഇസ്‌ലാഹി(65051113) ഫിനാൻസ്: ഷംഷീർ, പബ്ലിസിറ്റി : ഷമീർ എം എ, ഇസ്മായിൽ എ സി, ട്രാൻസ്‌പോർടേഷൻ : റഷീദ് ഇ കെ , അസീസ് എന്നിവരെയും തെരെഞ്ഞെടുത്തു.
യോഗത്തിൽ കേരളോത്സവം 2016 കേന്ദ്ര കൺവീനർമാരായ മൊയ്ദു കെ, റഫീഖ് ബാബു, മജീദ് നരിക്കോടൻ എന്നിവർ സംബന്ധിച്ചു. പരിപാടി ഡിസംബർ ഒമ്പതാം തീയ്യതി രാവിലെ 8 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
.