കൊച്ചി: ബെൽഫോർട്ടിന്റെ കേരള സ്‌നേഹം അതി പ്രശസ്ഥമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ബ്ലാസ്റ്റേഴ്‌സിനോടും മലയാളി ആരാധകരുമായും മികച്ച ബന്ധമാണ് ബെൽഫോർട്ട് സൃഷ്ടിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ജിമിക്കി കമ്മിൽ ഡാൻസുമായി എത്തിയിരിക്കുകയാണ് ബെൽഫോർട്ടും ഫറൂഖ് ചൗധരിയും. ജംഷഡ്പൂരിന്റെ ട്വിറ്റർ പേജിലൂടെയാണ് താരത്തിന്റെ ജിമിക്കി കമ്മൽ പുറത്ത് വിട്ടത്.