- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേസെഫ് 15ാംവർഷികവും സ്‌നേഹ സംഘമവും സംലടിപ്പിച്ചു
ഷാർജ:ഷാർജ ഇന്ത്യൻ അസോസിയേഷനിൽ കാസർഗോഡ് ജില്ലകരുടെ യുഎഇ- ലെ മതേതരകുട്ടയ്മയായ കേസെഫ് 15ാംവർഷികവും സ്‌നേഹ സംഘമവും സംലടിപ്പിച്ചു സ്‌നേഹ സംഗമംപ്രമുഖ നടനും MP ആയ ഇന്നെസെന്റ ഉൽഘാടനം ചെയ്തു .സാസ്‌കാരിക സമ്മേളനത്തിൽ ചെയർമാൻ ബിഎ മെഹമൂദ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മാധവൻ അണിഞ്ഞ സ്വാഗതവുംആശംസ പ്രസംഗം ഇന്ത്യൻ അസോസിയേഷന്റെ ആക്റ്റിങ്ങ് പ്രസിഡഡ് മാത്യു ജോൺ ആക്റ്റി ഗ് സെക്രട്ടറി മുഹമ്മദ് ജാബിർ ട്രഷർ നാരായണൻ നായർ നാലപാട് ഇൻവെസ്റ്റ്‌മെന്റ്ഗ്രൂപ്പിന്റെ പ്രതിനിധി മുഹമ്മദ് കുഞ്ഞി തബാസ്‌കോ ബഷിർ .ഓഡിറ്റർ അഷറഫ്ബണ്ടിച്ചാൽ, വൈസ് ചെയർമാന്മാരായ വിജയൻ K V, തമ്പാൻ പൊതുവാൾ,മുഹമ്മദ് കുഞ്ഞിബേക്കൽ, സെക്രട്ടറിമാരായ ഹുസൈൻ പടിഞ്ഞാർ ,നീയാസ് ,പ്രതീഭ് രാമപുരം, മുനിർപടിഞ്ഞാർ എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കണ് വീനർഗണേശ് രമങ്ങാനം നേതൃത്വം നൽകി .ട്രഷർ അമീർ കല്ലട്ര നന്ദിയുംപറഞ്ഞു.മെമ്പർമാരുടെ മക്കളിൽനിന്ന്‌നു sslc - പ്ലസ് ടുഉന്നത മാർക് നേടിയ കുട്ടികൾക്കുള്ള കോളസ്റ്റിക് അവാർഡും വിതര ണം ചയ്തു.പ്രമുഖയുവ കലാ
ഷാർജ:ഷാർജ ഇന്ത്യൻ അസോസിയേഷനിൽ കാസർഗോഡ് ജില്ലകരുടെ യുഎഇ- ലെ മതേതരകുട്ടയ്മയായ കേസെഫ് 15ാംവർഷികവും സ്‌നേഹ സംഘമവും സംലടിപ്പിച്ചു സ്‌നേഹ സംഗമംപ്രമുഖ നടനും MP ആയ ഇന്നെസെന്റ ഉൽഘാടനം ചെയ്തു .സാസ്‌കാരിക സമ്മേളനത്തിൽ
ചെയർമാൻ ബിഎ മെഹമൂദ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മാധവൻ അണിഞ്ഞ സ്വാഗതവുംആശംസ പ്രസംഗം ഇന്ത്യൻ അസോസിയേഷന്റെ ആക്റ്റിങ്ങ് പ്രസിഡഡ് മാത്യു ജോൺ ആക്റ്റി ഗ് സെക്രട്ടറി മുഹമ്മദ് ജാബിർ ട്രഷർ നാരായണൻ നായർ നാലപാട് ഇൻവെസ്റ്റ്‌മെന്റ്ഗ്രൂപ്പിന്റെ പ്രതിനിധി മുഹമ്മദ് കുഞ്ഞി തബാസ്‌കോ ബഷിർ .ഓഡിറ്റർ അഷറഫ്ബണ്ടിച്ചാൽ, വൈസ് ചെയർമാന്മാരായ വിജയൻ K V, തമ്പാൻ പൊതുവാൾ,മുഹമ്മദ് കുഞ്ഞിബേക്കൽ, സെക്രട്ടറിമാരായ ഹുസൈൻ പടിഞ്ഞാർ ,നീയാസ് ,പ്രതീഭ് രാമപുരം, മുനിർപടിഞ്ഞാർ എന്നിവർ സംസാരിച്ചു.
കലാപരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കണ് വീനർഗണേശ് രമങ്ങാനം നേതൃത്വം നൽകി .ട്രഷർ അമീർ കല്ലട്ര നന്ദിയുംപറഞ്ഞു.മെമ്പർമാരുടെ മക്കളിൽനിന്ന്‌നു sslc - പ്ലസ് ടുഉന്നത മാർക് നേടിയ കുട്ടികൾക്കുള്ള കോളസ്റ്റിക് അവാർഡും വിതര ണം ചയ്തു.പ്രമുഖയുവ കലാ കാരന്മാർ ആയ അരുൺ ഗോപിന്റെയും പ്രീതി വാര്യരുടെയും നേത്രത്തിൽ കലാവിരുന്ന് പരിപാടിക്കു മാറ്റുകൂട്ടി