- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യയ്ക്ക് പിന്നാലെ ആക്ഷൻ ത്രില്ലറുമായി അനുജൻ കാർത്തിക്കും; നടൻ പൊലീസ് വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം കാക്കി ട്രെയ്ലർ കാണാം
തമിഴ് നടൻ സൂര്യക്ക് പിന്നാലെ ആക്ഷൻ ത്രില്ലർ ചിത്രവുമായി നടൻ കാർത്തിക്കും എത്തുന്നു. പൊലീസ് വേഷത്തിലാണ് സൂര്യയുടെ അനുജൻ കാർത്തി പുതിയ തെലുങ്ക് ചിത്രം കാക്കിയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ പൊലീസുകാരുടെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ചീത്ത പുരുഷന്മാരെ പിന്തുടരുന്ന ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ കാർത്തിയുടേത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ മ്യൂസിക്കിന്റെ ബാനറിൽ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേർന്ന് നിർമ്മിക്കുന്നു.ചിത്രത്തിൽ കാർത്തിക്കിന് പുറമെ രാകുൽ പ്രീത്, രോഹിത് പട്ടാക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.

X
തമിഴ് നടൻ സൂര്യക്ക് പിന്നാലെ ആക്ഷൻ ത്രില്ലർ ചിത്രവുമായി നടൻ കാർത്തിക്കും എത്തുന്നു. പൊലീസ് വേഷത്തിലാണ് സൂര്യയുടെ അനുജൻ കാർത്തി പുതിയ തെലുങ്ക് ചിത്രം കാക്കിയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ പൊലീസുകാരുടെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
ചീത്ത പുരുഷന്മാരെ പിന്തുടരുന്ന ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ കാർത്തിയുടേത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ മ്യൂസിക്കിന്റെ ബാനറിൽ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേർന്ന് നിർമ്മിക്കുന്നു.ചിത്രത്തിൽ കാർത്തിക്കിന് പുറമെ രാകുൽ പ്രീത്, രോഹിത് പട്ടാക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.
Next Story

