കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിൽ ബാറ്റ്മിന്റൻ ടൂർണമെന്റ് ആരംഭിച്ചു.പ്രസിഡന്റ് കെ സി അബൂബക്കർഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, സ്‌പോര്ട്‌സ് സെക്രീടരി അബിൻ ഷാഫി , വി അഷ്‌റഫ്, സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ മത്സരത്തിൽ സൈനുദ്ധീൻ അബ്ദുൽ ഹഖ് ടീമും, ഹാരിസ് , ഷാഹുൽ ഹമീദ് ടീമും വിജയികളായി .ഈ ഒരാഴ്ച മത്സരങ്ങൽ നടക്കും. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സംമങ്ങൾ വിതരണം ചെയ്യും.