- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചൽ ക്ലബിന് നവ സാരഥികൾ; കെ സി അബുബക്കർ പ്രസിഡന്റ്
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ പുതിയ പ്രസിഡന്റായി കെ സി അബുബക്കറിനയും ,ജന.സെക്രടറിയായി അബ്ദുൽ സമദിനയും തെരെഞ്ഞെടുത്തു. ടി പി മോഹൻദാസ് ആണ് ട്രഷറർ. വി ഡി മുരളീധരൻ വൈസ് പ്രസിഡന്റ്‌റ് , കെ സുബൈർ ജോയിന്റ് സെക്രടറി, ജൊൻസൻ എ എം ഓഡിറ്റർ, അബിൻ മുഹമ്മദ് ഷാഫി സ്പോർട്സ് ആന്റൊ വി കെ ആർട്‌സ് എന്നിവയുടെ സെക്രടറിമാർ. ഓ ഐ സി സി നേതാവുകൂട
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ പുതിയ പ്രസിഡന്റായി കെ സി അബുബക്കറിനയും ,ജന.സെക്രടറിയായി അബ്ദുൽ സമദിനയും തെരെഞ്ഞെടുത്തു. ടി പി മോഹൻദാസ് ആണ് ട്രഷറർ.
വി ഡി മുരളീധരൻ വൈസ് പ്രസിഡന്റ്‌റ് , കെ സുബൈർ ജോയിന്റ് സെക്രടറി, ജൊൻസൻ എ എം ഓഡിറ്റർ, അബിൻ മുഹമ്മദ് ഷാഫി സ്പോർട്സ് ആന്റൊ വി കെ ആർട്‌സ് എന്നിവയുടെ സെക്രടറിമാർ. ഓ ഐ സി സി നേതാവുകൂടിയായ അബുബക്കർ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനാണ്. ക്ലബിന്റെ് വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള അദ്ദേഹം ആദ്യമായാണ് പ്രസിഡന്റ് ആകുന്നത്. ഏകകണ്ഠമായാണ് തെരെഞ്ഞടുത്തത്.
നിസാർ അഹമദ്, ശിവദാസൻ, അബ്ദുൽ കലാം, സൈനുദ്ധീൻ, മുജീബ് , ഷാഹുൽ ഹമീദ് ,അഷ്‌റഫ് ,ബാബു ഗോപി, അഷ്‌റഫ് സൈനുദ്ധീൻ ,സമ്പത്കുമർ, ജെയിംസ്, ആന്റണി, എന്നിവരേ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞടുത്തു. ശനിയാഴ്ച വൈകുന്നേരം 9 മണിക്ക് പുതിയ കമ്മറ്റി സത്യാപ്രതിജഞ്ഞ ചെയ്തു അധികാരമേല്കും.