- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇബാദ - ഉസ്താദ് ഖലീൽ ഹുദവിയുടെ പ്രഭാഷണം 20 ന് ദുബായിൽ
ദുബായ്: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഖലീൽ ഹുദവിയുടെ ദുബായ് പ്രഭാഷണം ''ഇബാദ -2017'' 20 ന് വെള്ളിയാഴ്ച രാത്രി 8 മുതൽ ദേരയിലെ ഗ്രീക്ക് പേൾ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.മുസ്ലിം ലിഗ് കാസറകോട് മണ്ഡലം കമ്മിറ്റി ട്രഷററും മുൻ ബദിയടുക്കപഞ്ചായത്ത് പ്രസിഡന്റുമായ മാഹിൻ കേളോട്ടിന്നും ബദിയടുക്ക കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാഡമിയുടെ പ്രചരണാർത്ഥം യു എ ഇ ലെത്തിയ പ്രധിനിധികൾക്കും സ്വീകരണം നൽകും കാസറഗോഡ് ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ, കരിയർ ഗൈഡൻസും ആൻഡ് റിസർച് ഇന്ത്യ സി ഇ ഓ യും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ശരീഫ് പൊവ്വൽ ,കണ്ണിയത് ഉസ്താദ് ഇസ്ലാമിക അകാഡമി മാനേജർ ഇബ്രാഹിം ഫൈസി , എസ് വൈ എസ് സെക്രട്ടറി റഷീദ് ബെളിഞ്ചം ,യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ മൊഗ്രാൽ കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ വിവിധ സംഘടന ഭാരവാഹികൾ , മത സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും ഇബാദ -2017'' പ്രഭാഷണ സംഗമം വിജയിപ്പിക്കാൻ കെ എം സി
ദുബായ്: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഖലീൽ ഹുദവിയുടെ ദുബായ് പ്രഭാഷണം ''ഇബാദ -2017'' 20 ന് വെള്ളിയാഴ്ച രാത്രി 8 മുതൽ ദേരയിലെ ഗ്രീക്ക് പേൾ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.മുസ്ലിം ലിഗ് കാസറകോട് മണ്ഡലം കമ്മിറ്റി ട്രഷററും മുൻ ബദിയടുക്കപഞ്ചായത്ത് പ്രസിഡന്റുമായ മാഹിൻ കേളോട്ടിന്നും ബദിയടുക്ക കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാഡമിയുടെ പ്രചരണാർത്ഥം യു എ ഇ ലെത്തിയ പ്രധിനിധികൾക്കും സ്വീകരണം നൽകും
കാസറഗോഡ് ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ, കരിയർ ഗൈഡൻസും ആൻഡ് റിസർച് ഇന്ത്യ സി ഇ ഓ യും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ശരീഫ് പൊവ്വൽ ,കണ്ണിയത് ഉസ്താദ് ഇസ്ലാമിക അകാഡമി മാനേജർ ഇബ്രാഹിം ഫൈസി , എസ് വൈ എസ് സെക്രട്ടറി റഷീദ് ബെളിഞ്ചം ,യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ മൊഗ്രാൽ കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ വിവിധ സംഘടന ഭാരവാഹികൾ , മത സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും
ഇബാദ -2017'' പ്രഭാഷണ സംഗമം വിജയിപ്പിക്കാൻ കെ എം സി സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായപ്രചരണ പരിവാടികളാണ് നടന്നു വരുന്നത്.പരിവാടി വന് വിജയമാകണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അഭ്യർത്ഥിച്ചു