- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ടൂറിസ്റ്റ് പ്രധാനമന്ത്രിയാണ് മോദിയെന്നാണു ഖാർഗെയുടെ പരിഹാസം. വിദേശ രാജ്യങ്ങളിൽ കറങ്ങിനടക്കുന്ന മോദിക്ക് പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും ഖാർഗെ പരിഹസിച്ചു. ഇതുവരെ 25 രാജ്യങ്ങളിൽ പര്യടനം നടത്തിയ മോദി പാർലമെന്റ് സന്ദർശിക്കാൻ സമയം കണ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ടൂറിസ്റ്റ് പ്രധാനമന്ത്രിയാണ് മോദിയെന്നാണു ഖാർഗെയുടെ പരിഹാസം.
വിദേശ രാജ്യങ്ങളിൽ കറങ്ങിനടക്കുന്ന മോദിക്ക് പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും ഖാർഗെ പരിഹസിച്ചു. ഇതുവരെ 25 രാജ്യങ്ങളിൽ പര്യടനം നടത്തിയ മോദി പാർലമെന്റ് സന്ദർശിക്കാൻ സമയം കണ്ടെത്തണം. പാർലമെന്റിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ പ്രധാനമന്ത്രി ഉണ്ടാകില്ല. പ്രധാനമന്ത്രി ഈ സമയം മറ്റുരാജ്യങ്ങളിൽ സംസാരിക്കുകയായിരിക്കും. സ്വന്തം മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചുപോലും സംസാരിക്കാൻ മോദിക്ക് സമയമില്ലെന്നും ഖാർഗെ പറഞ്ഞു. ബിജെപി ഭരണത്തിൽ വൺമാൻ ഷോയാണ് നടക്കുന്നതെന്നും ഖാർഗെ പരിഹസിച്ചു.
Next Story

