- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എൻ.എ ഹ്യുസ്റ്റൺ മേഖലാ പ്രതിനിധികളെ പ്രഖ്യാപിച്ചു
ഹൂസ്റ്റൺ: കെ.എച്ച്.എൻ.എ ഹ്യുസ്റ്റൺ റീജിയന്റെ വൈസ് പ്രസിഡന്റായി മാധവ്ദാസ് നായരെയും, ജനറൽ കൺവീനർമാരായി ഡോ ബിജു പിള്ള, രൂപേഷ് അരവിന്ദാക്ഷൻ, അശോകൻ കേശവൻ എന്നിവരേയും റീജിയണൽ കോർഡിനേറ്റേഴ്‌സായി രൂപേഷ് അരവിന്ദാക്ഷൻ, പൊന്നു പിള്ള, സുനിൽ മേനോൻ എന്നിവരേയും തെരഞ്ഞെടുത്തു. കെ.എച്ച്.എൻ.എ ഡാലസിൽ വരുന്ന ജൂലൈ 4 നു നടക്കുന്ന കൺവൻഷൻ രജിസ്‌ട്രെഷൻ വിവി
ഹൂസ്റ്റൺ: കെ.എച്ച്.എൻ.എ ഹ്യുസ്റ്റൺ റീജിയന്റെ വൈസ് പ്രസിഡന്റായി മാധവ്ദാസ് നായരെയും, ജനറൽ കൺവീനർമാരായി ഡോ ബിജു പിള്ള, രൂപേഷ് അരവിന്ദാക്ഷൻ, അശോകൻ കേശവൻ എന്നിവരേയും റീജിയണൽ കോർഡിനേറ്റേഴ്‌സായി രൂപേഷ് അരവിന്ദാക്ഷൻ, പൊന്നു പിള്ള, സുനിൽ മേനോൻ എന്നിവരേയും തെരഞ്ഞെടുത്തു. കെ.എച്ച്.എൻ.എ ഡാലസിൽ വരുന്ന ജൂലൈ 4 നു നടക്കുന്ന കൺവൻഷൻ രജിസ്‌ട്രെഷൻ വിവിധ നഗരങ്ങളിൽ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ടി എൻ നായർ അറിയിച്ചു .
Next Story