- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെഎച്ച്എൻഎ സുവനീറിലേക്ക് കൃതികൾ ക്ഷണിക്കുന്നു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയണൽ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കൃതികൾ ക്ഷണിക്കുന്നതായി സംഘാടർ അറിയിച്ചു. ഹൈന്ദവ സംസ്‌കാരത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങളും കവിതകളും, വിവരണങ്ങളുമായിരിക്കണം അയയ്‌ക്കേണ്ടത്. സെപ്റ്റംബർ പത്താംതീയതിക്കുമുമ്പായി കിട്ടുന്നവ മാത്രമേ പ്രസിദ്ധീകരണത്തിനായി പരിഗണിക്കുകയുള്ളൂ. കൂടാതെ സുവനീറിലേക്ക് പരസ്യങ്ങളും ക്ഷണിച്ചുകൊള്ളുന്നു. സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി മഹേഷ് നായർ കൺവീനറായി കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ആനന്ദ് പ്രഭാകർ, അനിലാൽ ശ്രീനിവാസൻ, രാധാകൃഷ്ണൻ നായർ, രതിദേവി, സതീശൻ നായർ, ഉമാ രാജ, വി. ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്: മഹേഷ് നായർ (630 664 7431). സതീശൻ നായർ അറിയിച്ചതാണിത്.
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയണൽ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കൃതികൾ ക്ഷണിക്കുന്നതായി സംഘാടർ അറിയിച്ചു.
ഹൈന്ദവ സംസ്‌കാരത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങളും കവിതകളും, വിവരണങ്ങളുമായിരിക്കണം അയയ്‌ക്കേണ്ടത്. സെപ്റ്റംബർ പത്താംതീയതിക്കുമുമ്പായി കിട്ടുന്നവ മാത്രമേ പ്രസിദ്ധീകരണത്തിനായി പരിഗണിക്കുകയുള്ളൂ. കൂടാതെ സുവനീറിലേക്ക് പരസ്യങ്ങളും ക്ഷണിച്ചുകൊള്ളുന്നു.
സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി മഹേഷ് നായർ കൺവീനറായി കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ആനന്ദ് പ്രഭാകർ, അനിലാൽ ശ്രീനിവാസൻ, രാധാകൃഷ്ണൻ നായർ, രതിദേവി, സതീശൻ നായർ, ഉമാ രാജ, വി. ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്: മഹേഷ് നായർ (630 664 7431). സതീശൻ നായർ അറിയിച്ചതാണിത്.
Next Story



