- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്നൂർ' ഖുർആൻ ഓൺലൈൻ റമളാൻ ക്വിസ്സ്
കുവൈത്ത് : മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ഓൺലൈൻ റമളാൻ ക്വിസ്സ് സംഘടിപ്പിക്കുന്നു. സൂറ. അന്നൂർ അധ്യായത്തെ അവലംബിച്ച് നടത്തുന്ന മത്സരം റമളാൻ രണ്ട് മുതൽ 19 വരെയാണ്. പരിഭാഷയിലെ 5 വീതം പേജ് പ്രകാരമായിരിക്കും ദിനേന പരീക്ഷ നടക്കുക. ശരിയുത്തരം അയക്കുന്നവരിൽ നിന്ന് ദിവസവും വിജയികളെ തെരെഞ്ഞെടുക്കുകയും ആകർഷകമായ സമ്മാനം നൽകും. അവസാനത്തിൽ 3 മെഗാ വിജയികളെ കണ്ടെത്താനായി മത്സരം ഉണ്ടായിരിക്കും. മെഗാ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. മത്സരത്തിൽ കുവൈത്തിന് പുറത്ത് നിന്നും പങ്കെടുക്കാവുന്നതാണ്. ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈബ്‌സൈറ്റ് വഴിയോ, രജിസ്റ്റർ ചെയ്യുന്ന നമ്പറിലേക്ക് അയക്കുന്ന ലിങ്ക് വഴിയോ പരീക്ഷയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും വിളിക്കുക. +96565829673, +96596670616, +96596670617.
കുവൈത്ത് : മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ഓൺലൈൻ റമളാൻ ക്വിസ്സ് സംഘടിപ്പിക്കുന്നു. സൂറ. അന്നൂർ അധ്യായത്തെ അവലംബിച്ച് നടത്തുന്ന മത്സരം റമളാൻ രണ്ട് മുതൽ 19 വരെയാണ്. പരിഭാഷയിലെ 5 വീതം പേജ് പ്രകാരമായിരിക്കും ദിനേന പരീക്ഷ നടക്കുക.
ശരിയുത്തരം അയക്കുന്നവരിൽ നിന്ന് ദിവസവും വിജയികളെ തെരെഞ്ഞെടുക്കുകയും ആകർഷകമായ സമ്മാനം നൽകും. അവസാനത്തിൽ 3 മെഗാ വിജയികളെ കണ്ടെത്താനായി മത്സരം ഉണ്ടായിരിക്കും. മെഗാ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. മത്സരത്തിൽ കുവൈത്തിന് പുറത്ത് നിന്നും പങ്കെടുക്കാവുന്നതാണ്.
ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈബ്‌സൈറ്റ് വഴിയോ, രജിസ്റ്റർ ചെയ്യുന്ന നമ്പറിലേക്ക് അയക്കുന്ന ലിങ്ക് വഴിയോ പരീക്ഷയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും വിളിക്കുക. +96565829673, +96596670616, +96596670617.