- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിൽക്കെനിയിൽ സംയുക്ത തിരുനാളിന് തുടക്കമായി; സമാപനം മൂന്നിന്
കിൽക്കെനി ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും സൺഡേ സ്‌കൂൾ വാർഷികവും ആരംഭിച്ചു. ഏപ്രിൽ 3 പുതു ഞായറാഴ്‌ച്ച പരിപാടികൾ സമാപിക്കും. ഏപ്രിൽ 1 വെള്ളി - വൈകിട്ട് 8 മുതൽ നൊവേന, ജപമാലഏപ്രിൽ 2 ശനി - വൈകിട്ട് 6 മുതൽ അമ്പ് പ്രദക്ഷിണം , 7 മുതൽ നൊവേന, ജപമാലഏപ്രിൽ 3 പുതു ഞായർ (സെ.കാനിസെസ് ദേവാലയം) - 1 മണിക്ക് അമ്പ് എഴുന്നൊള്ളിപ്പ്, അടിമ സമർപ്പണം , 2 മുതൽ ആഘോഷമായ തിരുനാൾ കുർബാന (പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം)വൈകുന്നേരം 4 മുതൽ പൊതുസമ്മേളനവും, സണ്ടേസ്‌കൂൾ വാർഷികവും കിൽക്കെന്നി നെയ്ബർഹുഡ് ഹാളിൽ തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അത്താഴവിരുന്നും. തിരുനാൾ പ്രസുദേന്തിമാർ - മരിയ വി ആന്റണി, ഐറിൻ ട്രെസ സോണി, കെവിൻ ബെന്നി
കിൽക്കെനി ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും സൺഡേ സ്‌കൂൾ വാർഷികവും ആരംഭിച്ചു. ഏപ്രിൽ 3 പുതു ഞായറാഴ്‌ച്ച പരിപാടികൾ സമാപിക്കും.
ഏപ്രിൽ 1 വെള്ളി - വൈകിട്ട് 8 മുതൽ നൊവേന, ജപമാല
ഏപ്രിൽ 2 ശനി - വൈകിട്ട് 6 മുതൽ അമ്പ് പ്രദക്ഷിണം , 7 മുതൽ നൊവേന, ജപമാല
ഏപ്രിൽ 3 പുതു ഞായർ (സെ.കാനിസെസ് ദേവാലയം) - 1 മണിക്ക് അമ്പ് എഴുന്നൊള്ളിപ്പ്, അടിമ സമർപ്പണം , 2 മുതൽ ആഘോഷമായ തിരുനാൾ കുർബാന (പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം)
വൈകുന്നേരം 4 മുതൽ പൊതുസമ്മേളനവും, സണ്ടേസ്‌കൂൾ വാർഷികവും കിൽക്കെന്നി നെയ്ബർഹുഡ് ഹാളിൽ തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അത്താഴവിരുന്നും.
തിരുനാൾ പ്രസുദേന്തിമാർ - മരിയ വി ആന്റണി, ഐറിൻ ട്രെസ സോണി, കെവിൻ ബെന്നി
Next Story